ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി 12 മണിമുതല്‍ രാജ്യം അടയ്ക്കും. സാമൂഹികമായ അകലം പാലിക്കലാണ് കൊവിഡ് 19-നെ ചെറുക്കാനുള്ള ഏറ്റവും ഉചിതമായ പ്രതിരോധമാര്‍ഗം. അതുകൊണ്ടുതന്നെ എല്ലാവരും വീട്ടില്‍തന്നെ കഴിയണമെന്നും പ്രധാമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി 12 മണി മുതല്‍ ആരും പുറത്തിറങ്ങരുത് എന്നും പ്രധാനമന്ത്രി പറഞ്ഞു. 21 ദിവസത്... Read more
കൊവിഡ് 19 വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഒളിംപിക്സ് മാറ്റി. അടുത്ത വര്‍ഷത്തേയ്ക്കാണ് ഒളിംപിക്സ് മാറ്റിയിരിക്കുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്സ് മാറ്റിവയ്ക്കണമെന്ന് വിവിധ ഇടങ്ങളില്‍ നിന്നും ശക്തമായ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ജപ്പാന് പ്രധാനമന്ത്രിയും ഒളിംപിക് കമ്മറ്റി മേധാവിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അടുത്ത വര്‍ഷത്തേയ്ക്ക് ഒളിംപിക്സ് മാറ്റാന്‍ ധാരണയായത്. എന്നാല്‍ കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല. അതേസമയം ഒ... Read more
കല്ലൂർ :കൊറോണ ജാഗ്രതയിലാണ് നമ്മുടെ നാട്.പലയിടങ്ങളിലും ഒരു ഹര്‍ത്താല്‍ പ്രതീതി.വീടിന് പുറത്തിറങ്ങാതെ ടി.വി.കണ്ടും മൊബൈലില്‍ കളിച്ചും കഴിയുന്നതിനിടെ കല്ലൂർ ബോയ്സിലെ ഒരു കൂട്ടം യുവാക്കൾ ജംഗ്ഷൻ’, സ്കൂൾ പരിസരം, കപ്പേള പരിസരം, മസ്ജിദ് പരിസരം, വെയ്റ്റിങ്ങ് ഷെഡുകൾ എന്നിവ ശുചീകരിക്കുകയാണ്. അതിന് ശേഷം ‘.നമ്മുടെ അയല്പക്കത്തെ വീട്ടില്‍ അടുപ്പെരിയുന്നുണ്ടോ..? അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീ... Read more
സംസ്ഥാനത്ത് പുതുതായി 28പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളം അനിതരസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം പ്രവര്‍ത്തിക്കും. പെട്രോള്‍ പമ്പുകള്‍ തുറന്ന്പ്രവര്‍ത്തിക്കും. എല്‍പിജിയ്ക്കും മുടക്കമുണ... Read more
സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് സര്‍ക്കാര്‍. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കാസര്‍ഗോട്ട് അഞ്ചു പേര്‍ക്കും കണ്ണൂരില്‍ നാല് പേര്‍ക്കും കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ രണ്ടു വീതം ആളുകള്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാല... Read more