പ്രധാനമന്ത്രി ആഹ്വാനം ചെയ്ത് 21 ദിവസത്തെ lockodwn ന്റെ ആദ്യ ദിവസമായ ഇ ന്ന് കൊരട്ടിയിലെ NH ഹൈവേയിലും റോഡുകളിലും വാഹനഗതാഗതം തീരെ കുറവയായിരുന്നു. അത്യവശ കടകമ്പോളങ്ങൾ മാത്രേമ തുറന്നു പ്രവർത്തിച്ചുള്ളു. ജനങ്ങ്ൾടെ പരിപൂർണ പിന്തുണയുണ്ടായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ആരാധനാലയങ്ങൾ അടഞ്ഞു കിടന്നു. കൊരട്ടിയിലെ സന്നദ്ധ സംഘടനകളും പഞ്ചായത്തും എന്റെ കൊരട്ടി വെബ്സൈറ്റും ജനങ്ങൾക്ക് നൽകുന്ന മാർഗ്ഗനിര്‍ദേശങ്ങൾ ജനങ്ങൾ സ്വീകരിക്കുന്ന എന്നുള്ളതും കേന്ദ്ര സംസ്ഥ... Read more
വൈസ്മെൻ ക്ലബ് ഓഫ് കൊരട്ടിയും കൊരട്ടി പഞ്ചായത്ത് ഹെൽത്ത് ഡിപ്പോർട്ടുമെന്റും സംയുക്തമായി കോവിഡ് 19 രോഗ പ്രതിരോധനത്തിനായ് ബോധവത്കരണം നടത്തി. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും രണ്ടു ദിവസം ബോധവത്കരണ ക്ലാസുകൾ നടത്തി. അതുകൂടാതെ കൊരട്ടി പഞ്ചായത്തിലെ റോഡുകൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷൻ, പള്ളികൾ, അമ്പലങ്ങൾ തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളും അണുവിമുക്ത മാക്കുകയും ചെയ്തു. വൈസ്മെൻ ക്ലബ് മെമ്പർമാരായ നിജു ജോയ്, പ്രിൻസ്, നവീൻ, ജയേഷ് എന്നിവരും ജൂനിയർ ഹെൽത്ത്... Read more
കേരളത്തിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്കാന് മന്ത്രിസഭ തീരുമാനം. ബി.പി.എല്‍ വിഭാഗത്തിന് 35 കിലോ അരി തുടരും. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരി വീതം നല്‍കും. പലവ്യഞ്ജനങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മദ്യശാലകള്‍ 21 ദിവസം പ്രവര്‍ത്തിക്കില്ല. സംസ്ഥാനത്തെ മദ്യശാലകള്‍ എല്ലാം അടച്ചിട്ടതോടെ മദ്യം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കും. എക്സൈസ് വകുപ്പിനാണ് ഇതിന്റെ... Read more
സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതില്‍ പന്ത്രണ്ട് പേര് പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് പാലക്കാടും മൂന്ന് പേര് എറണാകുളത്തും രണ്ട് പേര് പത്തനംതിട്ടയിലും ഒരാള്‍ വീതം കോഴിക്കോട്, ഇടുക്കി ജില്ലകളിലുമാണ്. നാലുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് ഇടപഴ... Read more
കിഴക്കമ്പലം (കൊച്ചി): വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച സഹോദരങ്ങളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. എടത്തല സ്വദേശികളായ ഞാറക്കാട്ടില്‍ നിഷാദ് (22), നിഷാദില്‍ (20) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ മലയിടംതുരുത്ത് ഭാഗത്ത് പൊലീസ് വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ചെമ്പറക്കി ഭാഗത്തുനിന്ന് ഇരുചക്രവാഹനത്തില്‍ എത്തിയ ഇവര്‍ വീട്ടുസാധനങ്ങള്‍ വാങ്ങാൻ പുറത്തിറങ്ങിയതാണെന്നാണ് പറഞ്ഞത്. വീട്ടുസ... Read more