സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 9 പേര് കണ്ണൂരിലാണ്. കാസര്‍കോടും മലപ്പുറത്തും മൂന്ന് വീതം വയനാട്ടില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. വയനാട്ടില്‍ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. തൃശ്ശൂര്‍ രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റു ജില്ലകള്‍. 126 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 138 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. അതേസമയം സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്ന... Read more
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ ഒരാള്‍ കോവിഡ്-19 ബാധിച്ച് മരിച്ചു. അറുപത്തിയഞ്ചുകാരനാണ് മരിച്ചത്. ഇയാളുടെ കുടുംബത്തിലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കാഷ്മീരിലെ ആദ്യ കോവിഡ് മരണമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. 602 ഇന്ത്യക്കാര്‍ക്കും 47 വിദേശികള്‍ക്കും രാജ്യത്ത് കൊറോണ... Read more
രാജ്യത്തെ വിദൂരമായ ഗ്രാമീണ മേഖലകളിലാണ് കോറോണ രോഗത്തെ തുടര്‍ന്ന് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ വലയുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. രോഗം വന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണ് റെയില്‍വെ. ഇതിനൊപ്പം റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിര്‍മിക്കും. കപൂര്‍ത്തല റെയി... Read more
കൊറോണക്കാലത്ത് ജനങ്ങൾക്ക് വാർത്തകൾ അറിയാനും ശരിയായ വിവരങ്ങൾ ലഭിക്കാനും പത്രങ്ങളും ദൃശ്യ മാദ്ധ്യമങ്ങളും തടസമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പത്രവിതരണം തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും. 21 ദിവസ കർഫ്യൂവിൽ നിന്ന് പത്ര-ദൃശ്യ മാദ്ധ്യമങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകർക്ക് യാത്ര ചെയ്യാനും അനുമതിയുണ്ട്. സമൂഹത്തിന് സേവ ചെയ്യുന്ന പവിത്രമായ... Read more
ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ പുത്രനും കിരീടാവകാശിയുമായ ചാൾസ് രാജകുമാരന് (71) കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചാൾസ് രാജകുമാരൻ ഇപ്പോൾ സ്കോട്ടലൻഡിലെ ബാൽമൊറാൽ കൊട്ടാരത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. പത്നി കാമിലയും (72) ഒപ്പമുണ്ട്. കൊറോണ ബാധിച്ച മൊറോക്കോ രാജകുമാരൻ ആൽബർട്ടിൽ നിന്നാണ് ചാൾസ് രാജകുമാരന് രോഗം പകർന്നതെന്നാണ് കരുതുന്നത്. ഈ മാസം 10ന് ലണ്ടനിൽ ഒരു ചടങ്ങിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. മാർച്ച് 12ന് ചാൾസ് രാജകുമാരൻ ബക്കിംഗ്ഹാം കൊട... Read more