കോതമംഗലം, മലയാറ്റൂർ, ചാലക്കുടി ഡി വൈൻ നഗർ എന്നീ തീർത്ഥാടക കേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടകർക്ക് സൗകര്യപ്രധമാകും വിധം കോതമംഗലം ചാലക്കുടി KSRTC ചെയിൻ സർവ്വീസ് കോതമംഗലത്തു നിന്നും പെരുമ്പാവൂർ ടൗണിലേയും, കാലടി പാലത്തിലെയും ബ്ലോക്ക് കൂടാതെ ചാലക്കുടിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്ന തരത്തിലാണ് പുതിയ KSRTC ചെയിൻ സർവ്വീസ് നാളെ മുതൽ ആരംഭിക്കുന്നത്. കോതമംഗലത്ത് നിന്നും ആരംഭിച്ച് കറുപ്പംപടി, കുറിച്ചലക്കോട്, മലയാറ്റൂർ അടിവാരം, ചന്ദ്രപ്പുര, തുറവൂർ, അങ്കമാലി,... Read more
Welcome all to Entae koratty.com Read more