ആലപ്പുഴ: ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്ബ്യൂട്ടര്‍ ഹാര്ഡ്വെയര് തസ്തികയില്‍ ഒരു ഒഴിവുണ്ട്. യോഗ്യത: ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ്/ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോള... Read more
ബാഴ്സലോണ യുവതാരം കാര്‍ലെസ് പെരെസ് സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബ്ബായ എ എസ് റോമ. ഈ സീസണ് അവസാനം വരെ ലോണിലാണ് റോമയിലേക്ക് താരമെത്തുന്നത്. 11 മില്ല്യണ്‍ നല്‍കിയാണ് പരിക്കേറ്റ സാനിയോളക്ക് പകരം റോമ ബാഴ്സയുടെ യുവതാരത്തെ റാഞ്ചുന്നത്. ബാഴ്സക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്ന താരമായിരുന്നു പെരെസ്. എങ്കിലും പുതിയ പരിശീലകന് സെറ്റിയന്റെ പ്ലാനില്‍ പെരെസ് ഇല്ലാത്തതാണ് പെരെസിനെ ഇറ്റലിയിലേക്ക് ലോണിലയക്കാന്‍ കാരണം. വിങ്ങറായ പെരെസ് 2012 മുതല്‍ ബാഴ്സലോണ അക്കാദമ... Read more
തിരുവനന്തപുരം: കൊറോണ വൈറസിന്റെ ഭീതിയില്‍ സംസ്ഥാനത്ത് ആകെ 1053 പേര് നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു . പുതുതായുള്ള 247 പേരുള്‍പ്പെടെയാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 15 പേര് മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വ്യാഴാഴ്ച 7 പേര് അഡ്മിറ്റായി. 1038 പേര് വീട്ടിലെ നിരീക്ഷണത്തിലാണ്. 24 പേരുടെ സാമ്ബിമ്ബിളുകള് പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 15 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ... Read more
ദില്ലി: റെയില്‍വേ, പ്രതിരോധം എന്നിവടങ്ങളിലെ നിക്ഷേപ വളര്‍ച്ച, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വികാരം പുനരുജ്ജീവിപ്പിക്കല്‍ എന്നിവയില്‍ കേന്ദ്ര ബജറ്റ് 2020 ശ്രദ്ധ കേന്ദ്രീകരിക്കാമെങ്കിലും ധനക്കമ്മി ജിഡിപിയുടെ 3.5 ശതമാനത്തിനപ്പുറത്തേക്ക് പോകാതിരിക്കാനുളള ശ്രമം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന. എംകെയ് ഫിനാഷ്യല്സാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വളര്‍ച്ചയെ വീണ്ടും ട്രാക്കിലാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏതാനു... Read more
കേരള ഫുട്ബോളിലേക്കിറങ്ങാന് ഒരുങ്ങി ഇറ്റാലിയന്‍ വമ്ബന്മാര്. ഇറ്റലിയിലെ ഫുട്ബോള്‍ ചരിത്രം ആരംഭിക്കുന്ന എസി മിലാന് ആണ് കേരളത്തിലേക്ക് വരുന്നത്.കേരളത്തില്‍ മൂന്നിടത്ത് അക്കാദമികള്‍ തുടങ്ങാനാണ് എസി മിലാന് പ്ലാനിടുന്നത്. ആദ്യം മലപ്പുറം, എറണാകുളം, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ആദ്യം അക്കാദമി തുടങ്ങുന്നത്. പിന്നീട് തൃശ്ശുര്‍, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളിലും അക്കാദമി തുടങ്ങ്നാണ് പ്ലാന്‍. കാലിക്കറ്റ് സ്പോര്‍ട്സ് സിറ്റിയുടെ സഹകരണത്തോടെയാണ് പ്ലാ... Read more