ന്യൂഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്സ്, എടികെ പരിശീലകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്. ജനുവരി 12ന് നടന്ന സൂപ്പര്‍ ലീഗില്‍ എടികെയ്ക്കെതിരായ മല്‍സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് വിലക്ക്. ബ്ലാസ്റ്റേഴ്സ് പരിശീലകന് എല്‍കോ ഷട്ടോരി, എടികെ പരിശീലകന് അന്റോണിയോ ലോപ്പസ് ഹബാസ് എന്നിവരെയാണ് വിലക്കിയത്. എടികെയുടെ ഗോള്‍കീപ്പിങ് പരിശീലകന് പിന്‍ഡാഡോയെയും വിലക്കിയിട്ടുണ്ട്. രണ്ട് മല്‍സരങ്ങളില്‍നിന്നാണ് ഷട്ടോരിയെ വിലക്കിയി... Read more
ജനുവരി 26. ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിനം സവിശേഷമാണ്. 1950 ജനുവരി 26നായിരുന്നല്ലോ ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് ശരിക്കും ഒരു ജനാധിപത്യ ഭരണക്രമത്തിലേക്ക് ഇന്ത്യ മാറിയത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്. 1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. 1947 മുതല്‍ 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഇന്ത്യാ രാജ്യത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ഗവര്‍ണ... Read more
കൃത്യസമയത്ത് വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉപയോക്താക്കൾക്ക് കെഎസ്ഇബി നഷ്ടപരിഹാരം അൽകണം എന്നത് പലർക്കും അറിയില്ല എന്നതാണ് വാസ്തവം, അതുകൊണ്ടാവാം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇതുവരെ ആരും കെഎസ്ഇബിയെ സമീപിക്കാത്തത്. 2014 മുതൽ ഇത്തരം വ്യവസ്ഥകൾ വൈദ്യുത ബോർഡ് കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുകയാണ് വൈദ്യുതി ബോർഡ് കൃത്യസമയത്ത് വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉപയോക്താക്കൾക്ക് കെഎസ്ഇബി നഷ്ടപരിഹാരം അൽകണം എന്നത് പലർക്കും അറിയില്... Read more
ഷൈലോക്കിന്റെ വിജയം ആഘോഷിക്കുന്ന മമ്മൂട്ടിക്കും ആരാധകർക്കും മറ്റൊരു സന്തോഷ വാർത്ത കൂടി. രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരമായ പത്മവിഭൂഷൺ ഇത്തവണ മമ്മൂട്ടി ലഭിക്കുമെന്ന് സൂചന. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള പത്മപുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിക്കും.വിവിധ മേഖലകളിലെ പ്രതിഭകൾക്ക് രാജ്യം നൽകുന്ന ബഹുമതികളിൽ ഭാരതരത്നം കഴിഞ്ഞാൽ രണ്ടാമത്തെ ഉയർന്ന പുരസ്കാരമാണ് പത്മവിഭൂഷൺ. കഴിഞ്ഞ വർഷം മോഹൻലാലിനും മറ്റ് 14 പേർക്കും രാജ്യത്തെ മൂന്ന... Read more
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് വേപ്പിൻ തൈകൾ വിതരണം ചെയ്യുന്നു. ജൂൺ 5 ബുധനാഴ്ച്ചയാണ് വൃക്ഷ തൈ വിതരണം. മംഗലശ്ശേരി വായനശാലയ്ക്കു മുൻപിൽ ഏഴ് മണി മുതൽ ഏഴര വരെ തൈകൾ വിതരണം ചെയ്യും. Read more