പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് വേപ്പിൻ തൈകൾ വിതരണം ചെയ്യുന്നു. ജൂൺ 5 ബുധനാഴ്ച്ചയാണ് വൃക്ഷ തൈ വിതരണം. മംഗലശ്ശേരി വായനശാലയ്ക്കു മുൻപിൽ ഏഴ് മണി മുതൽ ഏഴര വരെ തൈകൾ വിതരണം ചെയ്യും.
2019 Powered By EnteKoratty.com Developed By Web Care