തിരുവനന്തപുരം: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 633 പേര് നിരീക്ഷണത്തിലെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗബാധ സംശയിക്കുന്ന 10 പേരുടെ രക്തസാമ്ബിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ ആറും നെഗറ്റീവാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ ഏഴ് പേര് ഐസൊലേഷന്‍ വാര്‍ഡിലാണ്. 197 പേരാണ് ഇന്ന്... Read more
കാസര്‍കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് കേസെടുക്കില്ല എന്ന് പിണറായി സര്‍ക്കാര്‍ പറയുകയും എന്നാല്‍ കാസര്‍കോട് നിന്ന് ആരംഭിച്ച എസ് ഡി പി ഐ നടത്തിയ കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിനെതിരെ കേസെടുക്കുകയും ചെയ്തത് പിണറായി സര്‍ക്കാരിന്റെ കപടതയെയാണ് തുറന്നുകാട്ടുന്നതെന്ന് എസ് ഡി പി ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ വോട്ടു ബാങ്ക് ലക്ഷ്യം വെച്ച് കളവു പറഞ്ഞ് പറ്റിക്കുകയാണ് സര്‍ക്കാര്‍ ചെ... Read more
തിരുവനന്തപുരം: കൊച്ചി മെഡിക്കല്‍ കോളജില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഈ രോഗിയെ ബാധിച്ചത് എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് പരിശോധനയില്‍ വ്യക്തമായി. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. നിലവില്‍ സംസ്ഥാനത്ത് 288 പേരാ... Read more
ന്യൂഡല്‍ഹി: 2018ല്‍ ആദ്യശ്രമം പരാജയപ്പെട്ടതിനുശേഷം എയര്‍ ഇന്ത്യയുടെ വില്പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ലേലംവിളി തുടങ്ങി. താല്പര്യപത്രം നല്‍കേണ്ട അവസാന തിയതി 2020 മാര്‍ച്ച് 17ആണ്. 2018ല്‍ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഇപ്പോള്‍ വില്‍ക്കുന്നത് 100 ശതമാനം ഓഹരികളുമാണ്. ആരും വാങ്ങാനെത്തിയില്ലെങ്കില്‍ കമ്ബനി പൂട്ടേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഗ്രൗണ്ട് ഹാന്ഡ്ലിങ... Read more
യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളില്‍ നിലവിലുള്ള ഏറ്റവും മികച്ച പ്രതിരോധ റെക്കോര്‍ഡുമായി റയല്‍ മഡ്രിഡ്. ലീഗ് പാതിയിലേറെ പിന്നിട്ടപ്പോള്‍ വെറും 13 ഗോള്‍ മാത്രമാണ് റയല്‍ വഴങ്ങിയിട്ടുള്ളത്. യൂറോപ്പിലെ എല്ലാ പ്രധാന ലീഗുകള്‍ കൂട്ടിനോക്കിയാല്‍ തന്ന ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമാണ് ഇക്കുറി റയല്‍ മഡ്രിഡ്. കഴിഞ്ഞ സീസണില്‍ ആകെ 46 ലീഗ് ഗോള്‍ വഴങ്ങി റയല്‍ രൂക്ഷവിമര്ശനമേറ്റിരുന്നു. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് നയിക്കുന്ന പ്രതിരോധനിരയേക്കാളേറെ ഗോളി തിബോ... Read more