കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. അതില്‍ മൂന്നുപേരുടെ രോഗം പൂര്‍ണമായി മാറി. ഇപ്പോള്‍ ചികിത്സയിലുള്ള 12 പേരില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. എട്ടുപേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും. ഏറ്റവുമൊടുവിലത്തെ കണക്കനു... Read more
കോവിഡ് -19 (കൊറോണ വയറസ് : ശ്രദ്ധിക്കാൻ 9 കാര്യങ്ങൾ 1 കൈകളും മുഖവും ഇടയ്ക്കിടെ വൃത്തിയായി സൂക്ഷിക്കുക. കൈകൾ പരസ്പരം ഉരസ്സി 20 സെക്കന്റ് എങ്കിലും എടുത്ത് കഴുകണം. ഷേക്ക് ഹാൻഡ് (കൈ കൊടുത്ത് ) പരസ്പരം അഭിവാദനം ചെയ്യുന്നത് ഒഴിവാക്കുക. നമ്മുടെ ഭാരതീയ ശൈലിയിൽ നമസ്തേ പറഞ്ഞ് നമുക്ക് പരസ്പരം അഭിവാദനം ചെയ്യാം. തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ഒരു തൂവാല / ടിഷ്യു ഉപയോഗിച്ച് വായും മൂക്കും പൊത്തിപിടിക്കുക. 4 ദിവസവും രണ്ട് പ്രാവശ്യമെങ്കിലു... Read more
മാഡ്രിഡ്: കൊറോണ വൈറസ് (കോവിഡ്-19) സ്പാനിഷ് ഫുട്ബോള്‍ ലീഗിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. സ്പാനിഷ് ലീഗിലെ ഉയര്‍ന്ന രണ്ടു ഡിവിഷനിലെ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും ഇനി നടക്കുക. ചൊവ്വാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍വരും. ലാ ലിഗയില്‍ എയ്ബറും റയല്‍ സോസിഡാഡും തമ്മിലുള്ള മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. ആരോഗ്യമന്ത്രാലയവും സ്പോര്‍ട്സ്... Read more
കൊറോണ വൈറസ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനക്ക് സൗദി അറേബ്യയുടെ സഹായം. പത്ത് ദശലക്ഷം ഡോളറാണ് സൗദി കിരീടാവകാശി സല്മാന് രാജാവ് സഹായമായി നല്‍കിയത്. ലോകത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോക രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചിരുന്നു ലോകാരോഗ്യ സംഘടന. ഇത് മാനിച്ചാണ് സൗദിയുടെ ആദ്യഘട്ട സഹായം. നൂറ് കോടി ഡോളര്‍ സഹായം ഉടന്‍ അനുവദിക്കാന്‍ സല്മാന് രാജാവിന്റെ ഉത്തരവില്‍ പറയുന്നു. രോഗ പ്രതിരോധ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാണ... Read more
Thanks to almighty God. We are able to inaugurate the Vanitha wing of Amala Fellowship on this auspicious day , the world women day. Wonderful partcipation of 30 members. I am very happy and be proud that GT Education Centre,Koratty has got an opportunity to be party of this inauguration. Great thanks to all the […] Read more