കോവിഡ് – 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷൻ മുഖ്യമന്ത്രിയാണ് പുറത്തിറക്കിയത്. കോവിഡ് – 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈൽ ആപ്. നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Direct ലൂടെ വിവരങ്ങൾ ലഭ്യമാകും.ഇൻ്റർനെറ്റ് ഇല്... Read more
സംസ്ഥാനത്തെ കോവിഡ്-19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തി. കൊറോണ സ്ഥിരികരിച്ചതിനെത്തുടർന്ന് നൂറുകണക്കിനാളുകൾ ആണ് കോൾസെൻ്ററിലേയ്ക്ക് വിളിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് മൂന്നു നമ്പറുകൾ കൂടെ ചേർത്ത് ഇപ്പോൾ 6 ഹെല്പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കിയിരിക്കുന്നു. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്ന... Read more
ന്യൂഡല്‍ഹി : എസ്.ബി.ഐ സേവിങ്സ് അക്കൗണ്ടുകളില്‍ ഇനി മുതല്‍ മിനിമം ബാലന്‍സ് വേണ്ട. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഇനി പിഴ ഈടാക്കില്ല. ബാങ്ക് ശാഖയ്ക്ക് അനുസരിച്ച് സാധാരണ സേവിങ്സ് അക്കൗണ്ടുകളില്‍ ഉപഭോക്താക്കള്‍ 1,000 രൂപ മുതല്‍ 3,000 രൂപ വരെ തന്നെയാണ് പ്രതിമാസ ബാലന്‍സായി നില നിര്‍ത്തേണ്ടിയിരുന്നത്. മെട്രോ നഗരങ്ങളിലും നഗര പ്രദേശങ്ങളിലുമുള്ള ബാങ്ക് അക്കൗണ്ട് ഉടമകള്‍ പ്രതിമാസം അക്കൗണ്ടില്‍ നില നിര്‍ത്തേണ്ട ഏറ്റവും കുറഞ്ഞ തുക 3,000 രൂപയാണ്. അര... Read more
കേരളത്തിലും കോവിഡ് 19 (കൊറോണ) വൈറസ് രോഗം വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എറണാകുളം–അങ്കമാലി മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആൻറണി കരിയൽ പിതാവ് ഇന്ന് പുറത്തിറക്കിയ സർക്കുലർ 2/2020 പ്രകാരം മാർച്ച് 2020 അവസാനം വരെയുള്ള കുടുംബ യൂണിറ്റ് മീറ്റിങ്ങുകൾ, സെൻട്രൽ കമ്മിറ്റി മീറ്റിങ്ങുകൾ, യൂണിറ്റുകളിൽ നടത്തപ്പെടുന്ന കുരിശിൻറെ വഴി, കൂട്ടം കൂടിയുള്ള ഭവന സന്ദർശനങ്ങൾ, മാർച്ച് 29ന് ഫൊറോനാ തലത്തിൽ നിശ്ചയിച്ച മലയാറ്റൂർ തീർത്ഥാടനം എന്‍... Read more
ഇനി മുതൽ കടകളിൽ നിന്നോ വീടുകളിൽ നിന്നോ ഒരു ഭിക്ഷാടകർക്കും ഒരു സഹായവും നൽകേണ്ടതില്ല വർദ്ധിച്ചു വരുന്ന ദിക്ഷാടന മാഫിയയുടെ അതിക്രമങ്ങൾ നമ്മുടെ കുട്ടികളുടെയും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെയും കേന്ദ്രീകരിച്ച് നടന്ന വരുന്ന വിവരം നമ്മൾ ഒരോരുത്തരും അറിഞ്ഞിരിക്കുമല്ലോ…. ഈ ഇടയായി ഈമാഫിയയുടെ പ്രവർത്തനം വളരെയധികം നമ്മളെ ഭയപ്പെടുത്തുന്നു. ആയതിനാർ ഭിക്ഷ യാചിച്ച് വരുന്ന അന്യസംസ്ഥാന യാചകർക്ക് ഒരു സഹായവും നൽകരുത് എന്ന് അപേക്ഷിക്കുന്നു ‘ Read more