തിയതി 29-02-2020 ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യുആര്‍ 514 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നു. 10 മണിയോടെ വീട്ടില്‍ എത്തി. കൊടുങ്ങല്ലൂരിലുള്ള അല്‍ റീം റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു. തിയതി 01-03-2020 ചേറ്റുവയിലെ ബന്ധുവീടും തൊയക്കാവിലെ സഹോദരിയുടെ വീടും സന്ദര്‍ശിച്ചു. തിയതി 02-03-2020 കൊടുങ്ങല്ലൂർ എന്‍എന്‍ പുരംലതാ ബേക്കറി ആന്‍ഡ് ഷവര്‍മാ സെന്റര്‍ തിയതി 03-03-2020 വൈകുന്നേരം മൂന്നിന് കൊടുങ്ങല്ലൂര്‍ മുഗള്‍ (കാര്‍ണിവല്‍... Read more
ഇന്ത്യന്‍ ഫുട്ബോള്‍ മാമാങ്കമായ ഐഎസ്എലിന് നാളെ സമാപനം.ചെന്നൈയിന് എഫ്സിയും അമര്‍ തോമര്‍ കൊല്‍ക്കത്തയും നാളെ ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.വൈകിയിട്ട് ഏഴര മണിക്കാണ് മത്സരസമയം.ഇരു ടീമുകളും ഐഎസ്എല്‍ ട്രോഫി രണ്ട് വട്ടം നേടിയതാണ്.ഐഎസ്എല്‍ 2014/ 15 ,2016 /17 സീസണിലെ വിജയികള്‍ കൊല്‍ക്കത്തയായിരുന്നു.രണ്ട് സീസണിലും കൊല്‍ക്കത്തയോട് തോല്‍ക്കാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. മത്സരത്തിലെ വിജയി തങ്ങളുടെ മൂന്നാം ഐഎസ്എല്‍ കിരീടം... Read more
കൊരട്ടി : 9 വയസ്സുകാരി ഐറിൻ പ്രദീഷ് തന്റെ മുടി ക്യാൻസർ രോഗികൾക്കുള്ള വിഗ് നിർമ്മാണത്തിനായി ദാനം ചെയ്തു, കുലയിടം വെള്ളാട്ട് പറമ്പൻ പ്രദീഷ് -നിമ്മി ദമ്പതികളുടെ മകളും, NSS വാളൂർ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് അയ്റിൻ.നാട്ടിൽ നിന്നും വിദേശത്ത് നിന്നും ഒരുപാട് അഭിനന്ദനങ്ങൾ ആ കൊച്ചു മിടുക്കിയെ തേടിയെത്തുകയാണ്. Read more
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വെെറസ് ബാധിച്ചവരുടെ എണ്ണം 12 ആയി. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം പൊതുജന ആരോഗ്യ അടിയന്താരാവസ്ഥയില്‍ പെട്ടിരിക്കുകയാണെന്നും ഏറ്റവും ഒടുവില്‍ ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ സ്ഥിരീകരിച്ചിരുന്ന മൂന്ന് പേര്‍ക്ക് രോഗം പൂര്‍ണമായി മാറി. ചികിത്സയിലുള്ളവരില്‍ 12പേര് ഇറ്റലിയില്‍ നിന്നും വന്നവരാണ്. എട്ടു പേര് അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരാണ്.... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് വീണ്ടും പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും നേരത്തേ പുറത്തിറക്കിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുമായോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ നിര്‍ബന്ധമായും ഫോണ്‍ മുഖേന ബന്ധപ്പെടണം. വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒപിയിലോ കാഷ്വല്റ്റിയിലോ പോകരുത്. നോ... Read more