കോവിഡ്-19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പ എടുത്തവര്‍ക്ക് പരമാവധി സഹായവും ഇളവുകളും നല്‍കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എല്‍.ബി.സി) പ്രതിനിധികള്‍ ഉറപ്പു നല്കി. വായ്പയെടുത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തിരിച്ചടവിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുക, റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം അനുസരിച്ച് വായ്പകള്‍ പുനഃക്രമീകരിക്കുക, പലിശയില്‍ അനുഭാവപൂര്‍വ്വമായ ഇളവുകള്‍ നല്‍കുക, പുതിയ വായ്പകള്‍ക്ക് കൂടുതല്‍ ഇളവുകള്‍... Read more
പ്രിയ സുഹൃത്തുക്കളെ ചാലക്കുടി യുവ ഗ്രാമത്തിൽനിന്നും സ്നേഹാന്വേഷണങ്ങൾ… ലോകം കോവിഡ് 19 എന്ന മാരകരോഗത്തിന് ഭയാശങ്കകൾക്ക് നടുവിലാണ് . നാം ഒന്നായി ചെറുത്തു തോൽപ്പിച്ച 2018 ലെയും 19 ലെയും മഹാ പ്രളയത്തെ ഓർമ്മിപ്പിക്കുന്ന അതിജീവിന കാഴ്ചകളാണ് ഇപ്പൊൾ നമുക്ക് ചുറ്റും. ഇൗ അടിയന്തിര സാഹചര്യത്തിൽ സുരക്ഷക്കായി ഏവർക്കും ആവശ്യമായ മാസ്ക്കുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനയി യുവഗ്രമം സന്നദ്ധ പ്രവർത്തകർ ഒന്ന് ചേർന്ന് മാസ്ക്കുകൾ തയ്യാറാക്കുകയാണ്. കൊരട്ടി ചിരങ്ങരയിലെ... Read more
ചാലക്കുടിയിൽ വെട്ടുകടവ് റോഡിലും മാർക്കറ്റ് പരിസരത്തും കാക്കകൾ ചത്തു വീണു. പക്ഷി പനിയെ തുടർന്ന് ജനം ആശങ്കയിലായി.മൃഗ സംരക്ഷണ വകുപ്പ് തൃശ്ശൂരിൽ നിന്നും ഉദ്യാഗസ്ഥർ എത്തി പരിശോധന നടത്തി.ഈ വേനൽക്കാലത്തു പക്ഷികൾക്കാ യി കുറച്ചു വെള്ളം പാത്രങ്ങളിൽ വച്ചു നമ്മുക്ക് മാതൃകയാവുന്ന കൊരട്ടി നിവാസികൾ ഉണ്ടെന്നു എന്നത് അഭിന്ദനർഹമാണ്.പേര് വെളിപ്പെടുത്തുവാൻ താല്പര്യം ഇല്ലാത്ത അമ്മമാരാണ് ഈ ഉദ്യമത്തിന് പിന്നിൽ. Read more
മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധയെ തുടര്‍ന്ന് മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അറുപത്തിനാലുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം മൂന്നായി. കര്‍ണാടകയിലും, ഡല്‍ഹിയിലുമാണ് നേരത്തെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ദുബായില്‍ നിന്നുമാണ് അറുപത്തിനാലുകാരന് മുംബൈയിലെത്തിയത്. തുടര്‍ന്ന്... Read more
കൊരട്ടി കാതികുടം (സൗത്ത് ഇന്ത്യൻ ബാങ്കിന് അടുത്ത്) പള്ളത്തുകാട്ടിൽ ഔസേപ്പ് ജോർജ് 76 വയസ്സ് ഇന്ന് പുലർച്ചെ 2 മണിക്ക് നിര്യാതനായി.സംസ്കാരം ഇന്ന് 4 pm കാതിക്കുടം പള്ളിയിൽ. പരേതന്റെ കണ്ണുകൾ Royal Track ചാരിറ്റബിൾ ട്രസ്റ്റ് കൊരട്ടി മുഖനെ ദാനം ചെയ്തു. നേത്രദാനം മഹാദാനം. Read more