രാജ്യവ്യാപകമായി കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏഷ്യാനെറ്റില്‍ മോഹൻലാൽ അവതാരകനായി എത്തുന്ന സംപ്രേക്ഷം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ് 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ. 300 പേരോളം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ്ബോസ് ഷോയില്‍ അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം എന്നാണ് സൂചന. ഏഷ്യാനെറ്റ് ന്യൂസ്.കോം സൈറ്റ് ആണു വാർത്ത പുറത്തു വിട്ടതു. Read more
കൊരട്ടി :ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ. കെ ശൈലജ ടീച്ചറുടെ ‘Brake the chain’ ചലഞ്ച് ഏറ്റെടുത്തു.GT Education Centre കൊരട്ടിയിലെ അധ്യാപകൻ റെൻസ് തോമസും വിദ്യാർത്ഥി മൗസുഫും ചേർന്ന് നിർമിച്ച ഹാൻഡ് സാനിറ്റൈസർ കൊരട്ടിയിലെ ഓട്ടോ ഡ്രൈവർമാർക്ക് നൽകി. കൈകൾ ശുദ്ധമാക്കേണ്ടത് എങ്ങനെയെന്ന് അധ്യാപകനും വിദ്ധാർത്ഥിയും ചേർന്ന് ഓട്ടോ തൊഴിലാളികൾക്ക് കാണിച്ചു കൊടുത്തു.റെൻസ് തോമസ് K. K. S. Govt. ITI മാളയിലെ മുൻ ഗസ്റ്റ് അധ്യാപകനും മൗസുഫ് ഗവ. ITI വിദ്യാർത്... Read more
കൊരട്ടി : കൊരട്ടി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും വനിതാകൂട്ടയ്മയുടെയും ആഭിമുഖ്യത്തിൽ എല്ലാ ബുധനാഴ്ചയും ജൈവ പച്ചക്കറികൾ വില്‍ക്കുന്നു. രാവിലെ പത്തുമണി മുതൽ പതിനൊന്നര വരേയാണ് പച്ചക്കറികളുടെ വിപണനം നടക്കുന്നത്. ജൈവ പച്ചക്കറികൾ ഉൽപാദിക്കുന്ന കർഷകർക്ക് വിളകൾ വിൽക്കാൻ ഇവിടെ അവസരം ഉണ്ട്. അതിനായി 9048775528 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Read more
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 9 ജില്ലകളിലായി 50 കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2 ആംബുലന്‍സുകളില്‍ നിന്നാണ് രണ്ടാം ഘട്ടത്തില്‍ ആവശ്യകതയനുസരിച്ച് 50 എണ്ണമാക്കി ഉയര്‍ത്തിയത്. ഇതുകൂടാതെ സര്‍ക്കാര്‍ ആംബുലന്‍സുകളും സേവനമനുഷ്ഠിക്കുന്നുണ്ട്. ഐ.എം.എ.യും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ആവശ്യകതയനുസരിച്ച് കനിവ് 108 ആംബുലന്‍സുകളുടെ എണ്ണം കൂട്ടും. രോഗലക്ഷണം ഉള്ളവരെയും രോഗ ബാധിത... Read more
കോവിഡ്-19 വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും ഉപദേശം നല്‍കുന്നതിനും വിദഗ്ധ സമിതി രൂപീകരിക്കും. ഇത് സംബന്ധിച്ച് ഡോക്ടര്‍മാരുമായും ശാസ്ത്രജ്ഞന്മാരുമായും ആശയവിനിയമം നടത്തി. പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനും ഇന്ററാക്ടീവ് വെബ് പോര്‍ട്ടല്‍ തുടങ്ങും. രോഗപ്രതിരോധ സന്ദേശം വീടുകളില്‍ എത്തിക്കുന്നതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനം പ്രയോ... Read more