രാജ്യത്ത് രണ്ടാംഘട്ടത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണ്. അതിനൊപ്പം തന്നെ വ്യാജ വാർത്തകളും ഇതിന് പ്രതിവിധിയുമായി എത്തുന്നവരുടെ മുറി വെെദ്യന്മാരുടെ എണ്ണവും കൂടുന്നുണ്ട്. ഇപ്പോഴിതാ കൊറോണക്കുള്ള പ്രതിവിധി കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തുവന്നിരിക്കുന്നത് പ്രശസ്ത യോഗാ ഗുരുവായ ബാബാ രാംദേവാണ്. കൊറോണ വൈറസിനുള്ള ആയുര്‍വേദ പരിഹാരം തന്റെ പക്കലുണ്ടെന്നാണ് രാംദേവിന്റെ അവകാശവാദം. എന്നാല്‍, ഇതിനെതിരെ കടുത്ത ഭാഷയിലുള്ള വിമ... Read more
സംസ്ഥാനമാകെ കൊറോണ ഭീതിയിലാണ്. വൈറസിനെ പ്രതിരോധിക്കാന്‍ കൈകള്‍ കഴുകി വൃത്തിയാക്കുക എന്ന നിര്‍ദേശം ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. ബ്രേക്ക് ദി ചെയിന്‍ എന്നു പേരിട്ടിരിക്കുന്ന പരിപാടിയുടെ പ്രചരണവുമായി സിനിമാ താരങ്ങളെല്ലാം തന്നെ രംഗത്തുവന്നിരുന്നു. പൊതു സ്ഥലങ്ങളിലെല്ലാം തന്നെ കൈകള്‍ കഴുകുവാനുളള് സംവിധാനം നാട്ടുകാരും സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൈകഴുകി കൊറോണയെ പ്രതിരോധിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്ക... Read more
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെയായിരുന്നു അദ്ദേഹത്തിെൻറ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ഷെയിം വിളികളുമായി ഇറങ്ങി പോയി. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കെതിരായ ഏറ്റവും ഗുരുതരമായതും അഭൂതപൂര്‍വവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണിതെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചു. ഗൊ... Read more
നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നാളെ രാവിലെ വെള്ളിയാഴ്ച 5.30 ന് നടപ്പിലാക്കും. നിയമപരമായി പ്രതികള്‍ക്കുണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചുവെന്നാണ് വിചാരണ കോടതിയുടെ നിരീക്ഷണം. വിവിധ സാധ്യതകളുപയോഗിച്ച് ശിക്ഷ നടപ്പിലാക്കുന്നത് പരമാവധി വൈകിപ്പിക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞു. വധശിക്ഷക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും നീട്ടിവെപ്പിക്കുന്നതിനായി പുതിയ വഴികള്‍ തേടുകയാണ് പ്രതികള്‍. അതിന്റെ ഭാഗമായി വിവിധ കോടതികളില്‍ ഹര്‍ജി നല്കി. പ്... Read more
ലൈസൻസില്ലാതെ രോഗികളെ പരിശോധിച്ച മോഹനൻ വൈദ്യരെ റിമാൻഡ് ചെയ്തു. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകളാണ് മോഹനൻ വൈദ്യർക്കെതിരെയുള്ള കേസ്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ റിമാൻഡിൽ വിട്ടു. മോഹനൻ വൈദ്യരുടെ തൃശൂർ പട്ടിക്കാട്ടെ ചികിത്സാകേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇതേ തുടർന്ന് വൈകിട്ടോടെ പട്ടിക്കാട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചികിത്സക... Read more