കോൽകുന്നിൽ ചാക്കപ്പൻ മകൻ കുര്യൻ (76) നിര്യാതനായ. സംസ്കാരം ശനിയാഴ്ച 21-3-2020ൽ രാവിലെ 10 മണിക് കോനൂർ സെൻറ് ജോസഫ് പള്ളിയിൽ. Read more
പ്രധാനമന്ത്രിയുമായി നടന്ന വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് കോവിഡ് 19 മായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടു. ? ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തിദിനങ്ങള്‍ 100 ൽ നിന്നും 150 ആയി ഉയർത്തണം. കൂലി ചുരുങ്ങിയത് 50 രൂപ എങ്കിലും വർദ്ധിപ്പിക്കണം. ? സംസ്ഥാനത്തിന്റെ വായ്പയെടുക്കൽ പരിധി ഉയർത്തണം. ? പത... Read more
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ 5 പേര് എറണാകുളം ജില്ലയിലും 6 പേര് കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമുള്ളവരാണ്. പാലക്കാട് ജില്ലയിലുള്ളയാള്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ കേരളത്തില്‍ ഇതുവരെ 40 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര് ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 37 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രി... Read more
കോവിഡ് 19 വൈറസിന്റ വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുവഗ്രാമം പ്രവർത്തകർ തുടർച്ചയായി രണ്ടാം ദിവസവും മാസ്കുകൾ വിതരണം ചെയ്തു. കൊരട്ടി ജംഗ്ഷനിൽ വച്ചു നടന്ന പരിപാടി,സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ബാബു സെബാസ്റ്റ്യൻ മാസ്കുകൾ നൽകി ഉത്ഘാടനം ചെയ്തു. അദ്ദേഹം കോവിഡ് 19 വൈറസ് പ്രതിരോധ ബോധവത്കരണ സന്ദേശം നൽകുകയും ചെയ്തു. യുവഗ്രാമം പ്രവർത്തകർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യ മാസ്കുകൾ കൊരട്ടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് വിതരണം ചെയ്തു.വിതരണോദ്ഗാ... Read more
ആറ്റപ്പാടം വാർഡിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്തു. ആറ്റപ്പാടം പ്രവേശന കവാടത്തിൽ ആണ് സ്ഥാപിച്ചത്.. ജയരാജ് ആറ്റപ്പാടം ഉത്ഘാടനം നിർവഹിച്ചു. മുകേഷ് ടി.എസ്, നസീർ (അനുഗ്രഹഡെക്കറേഷൻ) എന്നിവർ നേതൃത്വം നല്കി Read more