ലോകത്തെ പ്രതിസന്ധിയിലാക്കുന്ന കൊറോണ മഹാമാരിയ്ക്കെതിരെ പൊരുതുവാൻ ഞായറാഴ്ച രാജ്യത്തെ ജനങ്ങളോട് കർഫ്യു പാലിയ്ക്കാൻ പ്രധാനമന്ത്രിആഹ്വാനം ചെയ്തു. . മാർച്ച് 22 നു ജനങ്ങൾ വീടിനു പുറത്തുപോകാതെ സ്വയം കർഫ്യൂ ഏർപ്പെടുത്തണം.രാവിലെ 7 മുതൽ വൈകിട്ട് ഒൻപതു വരെ ആരും വീടിനു പുറത്തു പോകരുതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി അഭ്യർത്ഥിച്ചു. പ്രായമായവർ നിർബന്ധമായും പുറത്തു പോകരുത്. ഓരോ ഇന്ത്യക്കാരനും ജാഗരൂകരായിരിക്കണം. ജനതാ കുർഫ്യൂദിനത്തിൽ വൈകിട്ട് 5... Read more
കൊരട്ടിയിൽ കൊറോണ വൈറസിനെതിരെ പ്രേതിരോധത്തിനായി യുവഗ്രാമം പ്രവർത്തകർ മാസ്കുകൾ കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി സൂപ്രണ്ട് Dr.ലത അവര്‍കൾക്കു കൈമാറുന്നു Read more
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങ്ൾടെ ഭാഗമായി കൊരട്ടി മുത്തിയുടെ പള്ളിയിൽ താഴെ പറയുന്ന ക്രമീകരങ്ങൾ നടത്തി. ഓരോ ദിവസവും വിശുദ്ധ കുർബാനക്കു നിയോഗം ഏല്പിച്ചിട്ടുള്ളവർക്കു മാത്രം രാവിലെ 7മണിക്ക് ദിവ്യബലി അർപ്പിക്കുന്നതാണ് (പരമാവധി 16 പേർ മാത്രം ). മറ്റുള്ളവർ ആ സമയത്തു വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കുക. ഇടവക ദൈവാലയത്തിൽ, കുരിശുപള്ളികളിൽ (കട്ടപ്പുറം, വഴിച്ചാൽ, ആറ്റപാടം), ദേവമാതാ ഹോസ്പിറ്റലിൽ ഞായറാഴ്ച് ഉൾപ്പെടെ പതിവു സമയത്തെ കുർബാനകൾ, ആരാധന, കുമ്പസാരം ഇവ ഉണ്... Read more
ദേവമാതാ കാന്റീൻ, പഞ്ചായത്ത് നു മുന്പിൽ, ഷൈൻ ഏജൻസി ക് മുൻപിൽ, Eden ഓഡിറ്റോറിയത്തിന്റെ മുൻപിൽ, മാതാ സ്റ്റോഴ്സ്ന്റെ മുൻപിലും, L. F സ്കൂളിന് opposite ഉം, Eden സൗഹൃദ കൂട്ടായ്മയും, കോൺവെന്റ് റോഡ് റെസിഡൻസ് അസോസിയേഷൻ , ചേർന്ന്, Break the chain campainte ഭാഗമായി കൈകൾ ശുദ്ധീകരിക്കാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട് Read more
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ 28 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര് ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 25 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 166 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും... Read more