പാലക്കാട്: ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തി. മുണ്ടൂർ ഐ.ആർ.ടി.സിയിൽ ആണ് സീസണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 25 ഡിഗ്രിയും ആർദ്രത 38 ശതമാനവുമാണ്. ജില്ലയില്‍ വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. മലമ്പുഴ അണക്കെട്ട് പരിസരത്ത് താപനില 37 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് ഉഷ്ണതരംഗം ഉണ്ടാവാമെന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന... Read more
വൃദ്ധസദനങ്ങൾ / അനാഥാലയങ്ങൾ / സ്പെഷ്യൽ ഹോംസ് എന്നിവർക്കുള്ള അടിയന്തിര നിർദേശം . ലോകത്തു പലയിടങ്ങളിലും വൃദ്ധ ജനങ്ങളിലേക്കാണ് കൂടുതലായും പെട്ടെന്നും കൊറോണ പടർന്നു പിടിക്കുന്നത് എന്ന് കണ്ടുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ വൃദ്ധ സദനങ്ങൾ / അനാഥാലയങ്ങൾ / സ്പെഷ്യൽ ഹോംസ് എന്നിവടങ്ങളിൽ താമസിക്കുന്നവരും ചുമതലക്കാരും താഴെ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ കർശനമായും പാലിക്കണം . 1) തീർത്തും അത്യാവശ്യമുള്ളതല്ലാത്ത സന്ദർശകരെ ഒഴിവാക്കുവാനുള്ള നടപടി സ്വീകരിക്കണം, അങ്ങനെ സ... Read more
കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രൈമറി- അപ്പര്‍ പ്രൈമറി കുട്ടികള്‍ക്ക് അവധി നല്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യാപകര്‍ സ്കൂളിലെത്തി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ പ്രൈമറി- അപ്പര്പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായിരിക്കുന്നു. എന്നാല്‍ ഈ പരിശീലനത്തിന് ഒരു പ്രത്യേകതയുണ്ട് ,പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് പരിശീലനം . അധ്യാപക... Read more
“ബ്രേക് ദി ചെയിൻ ” ക്യാംപെയിനിൻ്റെ ഭാഗമായി ദേവമാതാ ഹോസ്പിറ്റൽ മുതൽ മഞ്ഞളിക്കെട്ടു വരെ “ഏദൻ സൗഹൃദ കൂട്ടായ്മ ” യുടെ ആഭിമുഖ്യത്തിൽ കൈ കഴുകി ശുദ്ധീകരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. Eden ഓഡിറ്റോറിയം ത്തിനു മുൻപിലും shine ഏജൻസി ക് മുൻപിലും ഇന്ന് വൈകിട്ട് സ്ഥാപിച്ചിട്ടുണ്ട്, നാളെ രാവിലെ പഞ്ചായത്തിന് മുൻപിലും, മഞ്ഞളി കേട്ടു ജംഗ്ഷൻ ഇലും, പ്രവർത്തന യോഗ്യം ആകും. എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക. Read more
സോപ്പിട്ട് കൈ കഴുകാതെ ഈ പരിസരത്ത്കൂടെ ഒരാൾപോലും കടന്ന് പോകരുത് ലക്ഷ്യവുമായി കൊരട്ടിയിലെ യൂത്ത് വിങ് പ്രവർത്തകർ. സ്ഥലം: കൊരട്ടി ജംഗ്ഷൻ ഓപ്പോസിറ്റ് ചർച്ച് ബിൽഡിംഗ് ബസ് സ്റ്റോപ്പ് “ബ്രേക്ക് ദി ചെയിൻ” എന്ന ആരോഗ്യവകുപ്പിന്റെ വലിയ ലക്ഷ്യത്തിലേക്ക് കൊരട്ടിയിലെ മർച്ചൻറ് അസോസിയേഷൻ യൂത്ത്വിങ് അണിചേരുന്നു… . 19/3/20 രാവിലെ 10 മണിക്ക് കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ വകുപ്പുദ്യോഗസ്ഥർ , മർച്ചൻ അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ നാ... Read more