ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 345 പേരാണ് മരണത്തിന് കീഴടങ്ങിയത്. ആകെ മരണസംഖ്യ 2500 കടന്നു. അതേസമയം യൂറോപ്പില്‍ സമ്പൂര്‍ണ്ണ പ്രവേശന വിലക്ക് നിലവില്‍ വന്നു. യൂറോപ്യന്‍ യൂണിയന് സമ്പൂര്‍ണ്ണ വിലക്ക് പ്രഖ്യാപിച്ചതോടെ ഇനി ഒരു യൂറോപ്യന്‍ രാജ്യത്തേക്കും യാത്ര നടക്കില്ല. എന്നാല്‍ സാമ്പത്തിക തകര്‍ച്ചയിലായ പൗരന്മാര്ക്കായി അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ അമേരിക്ക സൈനികരെ ഇ... Read more
യെസ് ബാങ്കിന് മേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്നു മൊറട്ടോറിയം നീക്കി. 2020 ഏപ്രിൽ 3 വരെയാണ് ആർബിഐ പിൻവലിക്കലിന് പരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ നിശ്ചിത സമയപരിധിക്ക് രണ്ടാഴ്ച മുമ്പ് തന്നെ റിസർവ് ബാങ്ക് മൊറട്ടോറിയം നീക്കി. ഇതോടെ ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന് രണ്ടാം ജന്മമാണ് ലഭിച്ചിരിക്കുന്നത്. അക്കൌണ്ടുകളിൽ നിന്ന് ഇനി ജീവനക്കാർക്ക് യഥേഷ്ടം പണം പിൻവലിക്കാം. യെസ് ബാങ്കിന്റെ സാധാരണ ബാങ്കിംഗ് പ്രവർത്തനങ്ങൾ വൈകുന്നേരം 6 മണ... Read more
കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷയിലെ മികച്ച പ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. പദ്ധതികള്‍ നടപ്പാക്കുന്നതിലെ മികവിലാണ് കേരളം പെര്‍ഫോമന്‍സ് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. റാങ്കിംഗില്‍ 862 പോയിന്റാണ് കേരളം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ 826 പോയിന്റില്‍ നിന്നാണ് കേരളം ഈ മുന്നേറ്റം നടത്തിയത്. വിദ്യാലയ പ്രവേശനത്തില്‍ 98.75 ശതമാനവും, തുല്യതയിൽ 91 ശതമാനവും, പഠനനേട്ടങ്ങളില്‍ 85.56 ശതമാനവും, ഭരണപരമായ പ്രവ... Read more
ചാലക്കുടി :കൊറോണ വ്യാപന പ്രതിരോധ നടപടി കളുടെ ഭാഗമായി യുവഗ്രാമം ചാലക്കുടിയുടെ നേതൃത്വത്തിൽ ചിറങ്ങര മേഖലയിലെ വ്യാപാരികകൾ തൊഴിലാളികൾ, യാത്രക്കാർ, വഴിയോര കച്ചവടക്കാർ ഓട്ടോ തൊഴിലാളികൾ എന്നിവർക്ക് സുരക്ഷാ മാസ്ക് വിതരണം നടത്തി. മാർ സേവേറിയോസ് യു പി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സാജു ജോർജ്ജ് ഉത്ഘാടനം ചെയ്തു, യുവഗ്രാമം ചെയർമാൻ ശ്രീ ഡെന്നിസ് കെ ആന്റണി, പഞ്ചായത്ത് മെമ്പർമാരായ ശ്രീ. ഡേവിസ് മുലൻ ശ്രീമതി ഡെയ്സി ഡേവിസ്, മിനി ഡേവിസ് യുവഗ്രാമം പ്രവർത്തകരും വിതരണത്തിന... Read more
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്കിയാല് മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു ആരോഗ്യ വകുപ്പ് . കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധി ഘട്ടത്തില്‍ ചില മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകള്‍ക്ക് മരുന്നുകള്‍ നല്കി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന... Read more