കൊരട്ടി :ഇന്ന് രാവിലെ 11.45ന് കൊരട്ടി മേൽപാലത്തിൽ നിന്നും NHലേയ്ക്ക് കടക്കുന്ന വഴിയിൽ പാർക്ക് ചെയ്തിരിക്കുന്ന വണ്ടികൾ .ഇതു മേൽപാലത്തിൽ നിന്നും ചാലക്കുടിയിലേക്കു പോകുന്നു വാഹനങ്ങൾക്കു തടസം സൃഷ്ടിക്കുന്നു.കൂടാതെ യാത്രക്കാർക്ക് ബുദ്ധിമുട്ടും അപകടവും സൃഷ്ടിക്കുന്നുണ്ട്. ഇതു ബന്ധപ്പെട്ട അധികാരികളുടെയും ജനങ്ങളെയുടെയും ശ്രദ്ധയിൽ പെടുത്തുന്നു. Read more
കൊരട്ടി : കൊരട്ടിയിലെ ടൈലറിങ് ഷോപ്പ് ഉടമയും കവിയുമായ ശ്രീ പൗലോസ് പുതുശ്ശേരി അദ്ദേഹത്തിന്റെ ജോലി തിരക്കിനിടിയിൽ കൊറോണ പ്രതിരോധ്ത്തിനു വേണ്ടി തയ്ച്ചു ഉണ്ടാക്കിയ മാസ്കുകൾ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ബെന്നി ജോസഫ് ഓട്ടോ ഡ്രൈവറുമാർക്കു വിതരണം ചെയ്തു. അദ്ദേഹത്തിന്റെ ഈ നല്ല ഉദ്യമത്തിന് ‘എന്റെ കൊരട്ടിയുടെ’ പേരിൽ എല്ലാംവിധ അഭിനന്ദനവും അറിയിക്കുന്നു. ഇതു മറ്റുള്ളുവർക്കും ഒരു മാതൃക ആവട്ടെ. Read more
തിരുവനന്തപുരം : കോവിഡ് 19നെ നേരിടാന്‍ കനത്ത ജാഗ്രതയില്‍ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രി. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. മുപ്പത് ഡോക്ടര്‍മാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ വീടുകളില്‍ ആണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി വച്ചു.സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നതിന്റെ ഭാ... Read more
കോവിഡ്19ന് എതിരെ കേരളം ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. സമൂഹത്തിന്റെ പിന്തുണയോടെ വൈറസിന്റെ വ്യാപനം പൂര്‍ണമായും തടയാന്‍ നമുക്ക് സാധിക്കും. സംസ്ഥാനത്തോടൊപ്പം കോവിഡ് 19നെതിരെ പൊരുതാന്‍ ആരോഗ്യകുടുംബക്ഷേമവകുപ്പ് ആരോഗ്യ പ്രവര്‍ത്തകരെ ക്ഷണിക്കുന്നു. ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍/വീടുകളിലെ സേവനത്തിനും, വാര്‍ഡുകളിലെ രോഗീപരിചരണത്തിനും , വിമാനത്താവളങ്ങൾ, തുറമുഖങ്ങള്‍, റെയിൽവേ സ്റ്റേഷന്, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ സ്ക്രീനിങ്ങിനുമാണ്... Read more
ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ക്ലബ്ബായ യുവന്റസിന്റെ വെബ്സൈറ്റും സ്പാനിഷ് ദിനപ്പത്രമായ മാര്‍സയുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബ്രാന്‍ഡായ സിആര്‍-7ന്റെ പേരിലുള്ള ഹോട്ടലുകളാണ് ആശുപത്രികളാക്കിയ... Read more