കൊരട്ടി :കൊരട്ടി പഞ്ചായത്ത് കൺസ്യൂമർ വിജിലൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ലോക ഉപഭോക്തൃ ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കുമാരി ബാലൻ ഉത്ഘാടനം ചെയ്തു. Read more
കൊരട്ടി പള്ളി ഇടവക സെൻറ് മൈക്കിൾസ് കുടുംബ യൂണിറ്റ് അംഗവും, കുലയിടം – കൊരട്ടി, അന്നമനട റോഡ്, പാലമറ്റം പരേതനായ ആൻറണി മകൻ ലോനപ്പൻ (100) നിര്യാതനായി. മൃതസംസ്കാരം ഞായറാഴ്ച്ച (15–3–2020) വൈകീട്ട് 3.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. Read more
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 84 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗം പൂര്‍ണമായി ഭേദമായ 10 പേരെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ആരോഗ്യവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗബാധിതരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട നാലായിരത്തിലേറെ ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. വൈറസ് ബാധ നിയന്ത്രിക്കാന്‍... Read more
തിരുവനന്തപുരം: പ്രമുഖകവിയും ഭാഷാഗവേഷകനും അധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രന് അന്തരിച്ചു. 92വയസായിരുന്നു.1942 ആഗസ്റ്റ് 9ന് ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയപ്രവേശം നടത്തിയ ഇദ്ദേഹം വിദ്യാര്‍ഥികാലത്ത് കോണ്‍ഗ്രസില്‍ സജ്ജീവമായിരുന്നു. 1948ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വമെടുത്തു. സ്കൂള്‍ കാലംതൊട്ട് എഴുത്തില്‍ സജീവമായ പുതുശ്ശേരി രാമചന്ദ്രന് കവിതകള്‍ക്ക് പുറമേ ഭാഷാപഠന ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയിട്... Read more
TRAI മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് NOC നൽകുന്നില്ലെന്ന് ദയവായി അറിഞ്ഞിരിക്കുക. അത്തരമൊരു കത്തുമായി ഒരു തട്ടിപ്പുകാരൻ താങ്കളെ സമീപിക്കുകയാണെങ്കിൽ,ആ കാര്യം ബന്ധപ്പെട്ട മൊബൈൽ സേവന ദാതാവിനെ അറിയിക്കുക Read more