ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൗരന്മാര്ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന്റെ ഭാഗമായി മാര്‍ച്ച് 22 ഞായറാഴ്ച ജനതാ കര്‍ഫ്യു ആചരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. എന്താണ് ജനതാ കര്‍ഫ്യൂ ?കൊവിഡ് 19 വൈറസ് ബാധയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി മുന്നോട്ട് വച്ച നിര്‍ദ്ദേശമാണ് ജനതാ കര്‍ഫ്യു. ഈ സമയത്ത് രാജ്യത്ത് ആരും പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. റോഡു... Read more
മരണവാറന്റ് സ്റ്റേ ചെയ്യാത്ത വിചാരണ കോടതി വിധി ചോദ്യം ചെയ്ത് പ്രതികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ ഹർജി തള്ളി. വധശിക്ഷ ഒഴിവാക്കാന്‍ അവസാന മണിക്കൂറിലും പരിശ്രമവുമായി നിര്‍ഭയ കേസിലെ പ്രതികള്‍ ഇത്തരത്തില്‍ അര്‍ദ്ധരാത്രി ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണ കോടതിയുടെ തീരുമാനം തത്കാലം മാറ്റേണ്ട കാര്യമില്ലെന്ന് ജഡ്ജിമാര്‍ വിലയിരുത്തി. രാത്രി ഒന്‍പത് മണിയോടെയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. 10 മണിക്ക് പരിഗണിച്ച കോടതി ഒന്നരമണിക്കൂര്‍ വാദം കേട്ട ശേഷമാണ്ഇ വരു... Read more
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെക്കും. നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ പ്രകാരം സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം കുറച്ച് മുമ്പ് കൃത്യമായ ഭൂരിപക്ഷം ഉണ്ടെന്ന് പ്രഖ്യാപിച്ച കമല്‍നാഥിന് വലിയ തിരിച്ചടിയാണ് ഇത്. ബിജെപിക്ക് ഒരേസമയം രാഷ്ട്രീയ വിജയം കൂടിയാണിത്. കമല്‍നാഥ് വിശ്വാസ വോട്ടിനില്ലെന്നാണ് സൂചന. അതേസമയം അധികാരത്തിലെത്തിയാലും ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് സൂചന. വിശ്വാസ വോട്ടിന് നില്ക്കാന് കമല്‍... Read more
സബ് കോംപാക്ട് എസ്യുവിയായ വെന്യുവിനെ പൂര്‍ണമായും ബിഎസ് VI -ലേക്ക് നവീകരിച്ച് ഹ്യുണ്ടായി. 2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വരാനിരിക്കെയാണ് നവീകരണം. അടുത്തിടെ ഡീസല്‍ പതിപ്പിനെ ബിഎസ് VI -ലേക്ക് നവീകരിച്ച് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പെട്രോള്‍ പതിപ്പുകളെയും നവീകരിച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 8.9 ലക്ഷം രൂപയാണ് പുതിയ ഡീസല്‍ പതിപ്പിന്റെ എക്സ്ഷോറും വില. നവീകരിച്ച് പെട്ര... Read more
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് എൽകോ ഷട്ടോറിയെ പുറത്താക്കാൻ തീരുമാനിച്ച് ടീം മാനേജ്മെന്റ്. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച ഷട്ടോറിക്ക് പകരം ഈ സീസണിൽ ഐലീഗ് ടീമായ മോഹൻ ബഗാന്റെ പരിശീലകനായിരുന്ന കിബു വിക്കൂന ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകും. ഇക്കാര്യം ഉറപ്പായെന്നും, ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് വൈകുന്നതെന്നുമാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസം നിയമിതനായ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കി... Read more