കാസർകോട്: കാസര്‍കോട് ജില്ലയിൽ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിൽ അതീവ ജാഗ്രത. രണ്ട് വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ എട്ട് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. വിദേശത്തുനിന്നും നാട്ടിലെത്തിയിട്ടും നിർദേശങ്ങൾ പാലിക്കാതെ കറങ്ങിനടന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് രാവിലെ തുറന്ന കടകൾ നിർബന്ധപൂർവം അടപ്പിച്ചു. 11 കട ഉടമകൾക്കെതിരെ കേസെടുത്തു. കലക്ടർ നേരിട്ടെത്തിയാണ് പരിശോധനകൾ കർശനമാക്കിയത്. ഇനി നിർദേശമില്ലെന്ന... Read more
കൊരട്ടി കോൺഗ്രസ് (ഐ ) മണ്ഡലം വൈസ് പ്രസിഡന്റ് P. B. രാജുവിന്റെ ഭാര്യ മാതാവ് സുധ സുധാകരൻ(79) നിര്യാതയായി. ദേവമാതാ ഹോസ്പിറ്റലിന് സമീപമാണ് ഇവരുടെ ഭവനം. സംസ്കാരചടങ്ങുകൾ ഇന്ന് വൈകിട്ട് 5 മണിക്ക് കൊരട്ടി ക്രിമിറ്റോറിയത്തിൽ വച്ച് നടക്കുന്നു. പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. Read more
കാസർകോട്ട് വെള്ളിയാഴ്ച ആറുപേർക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട കർശനനിയന്ത്രണങ്ങളുമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം ശക്തമായ നടപടികൾക്ക് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കാസർകോട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നൽകിയിട്ടുണ്ട്. ജില്ലയിലെ സർക്കാർ ഓഫീസുകളും മറ്റ് പൊതു, സ്വകാര്യ ഓഫീസുകളും ഒരാഴ്ച അടച്ചിടും. കടകൾ... Read more
കമല്‍നാഥ് സര്‍ക്കാരിന്റെ വീഴ്ച; മോഡിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ബിജെപി പ്രവര്‍ത്തകരുടെ ആഘോഷം ആഘോഷങ്ങളുടെ വീഡിയോയില്‍ ഇക്കാര്യം വ്യക്തമാണ്. ഇന്ന് വൈകീട്ടായിരുന്നു മധ്യപ്രദേശ് നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടന്നത്. ഭൂരിപക്ഷം നഷ്ടപ്പെട്ട കമല്‍നാഥ് സര്‍ക്കാരിന്റെ പരാജയം ആഘോഷിക്കാന്പ്രമുഖ നേതാക്കളെല്ലാം ഒത്തുകൂടിയിരുന്നു. ബിജെപി നേതാക്കള്‍ മോഡിയുടെ പ്രസംഗം കേട്ടിട്ടില്ലെന്നാണ് തോന്നുന്നതെന്ന് കമല്‍നാഥ് പ്ര... Read more
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ കണക്കിലെടുത്ത് രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികളൊന്നും ഞായറാഴ്ച ഓടില്ലെന്ന് റെയില്‍വേ. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുമണിവരെയാണ് നിയന്ത്രണം. മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ സബര്‍ബന്‍ ട്രെയിനുകള്‍ അവശ്യ സര്‍വീസ് മാത്രമേ നടത്തുകയുളളൂവെന്നും റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു. രാവിലെ ഏഴിന് യാത്ര തുടങ്ങിയ പാസഞ്ചര്‍ തീവണ്ടികളെ, ലക്ഷ്... Read more