തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ പൂർണ്ണമായി അടച്ചിടാൻ തീരുമാനം. കർശന നടപടികളിലേക്ക് കടക്കണമെന്ന കേന്ദ്രസർക്കാറിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് സർക്കാർ രോഗവ്യാപനം ശക്തമായ കാസർകോട് അടച്ചിടാൻ തീരുമാനിച്ചത്. ഇത് കൂടാതെ മൂന്ന് ജില്ലകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു. കൊറോണ സ്ഥിരീകരിച്ച ജില്ലകളിൽ സ്ഥിതിഗതികൾ ഗുരുതരമായ കണ്ണൂർ, എറണാകുളം, പത്തനംതിട്ട എന്നി ജില്ലകളിൽ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്താന... Read more
കൊറോണ വ്യാപനം തടയുന്നതിനുള്ള സർക്കാരിന്റെ നിർദേശങ്ങൾ അവഗണിക്കുന്നവർകെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് ജാഗ്രതയുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ എല്ലവരും ഗൗരവകരമായി എടുക്കണമെന്നും ദയവായി ആളുകൾ സ്വയം സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ 75ലധികം ജില്ലകളെ അടച്ചിടാൻ ഇന്നലെ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ലോക്ക്ഡൗൺ ഗൗരവകരമായി തന്നെ... Read more
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്കിയ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിശ്വാസികളെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയ വികാരി ഫാ. പോളി പടയാട്ടിൽ അറസ്റ്റിൽ. തൃശ്ശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പളളി വികാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിര്‍ദേശങ്ങള്‍ പാലിക്കാതെ കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നൂറിലേറെ പേരാണ് കുര്‍ബാനയില്‍ പങ്കെടുത്തത്. പൊതുസമ്മേളനങ്ങളും ജനങ്ങള്‍ ഒന്നിച്ചുകൂടാന്‍ സാധ്യത... Read more
കോവിഡ് ബാധരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളം സമ്പൂര്‍ണ്ണ ലോക്ഡൌൺ വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചു ധനമന്ത്രി ഡോ. തോമസ് ഐസക്. 24 ന്യൂസ് ചാനലിലെ രാത്രി ചർച്ചയിലാണ് ലോക്ഡൌൺ വേണമെന്ന ആവശ്യം തോമസ് ഐസക്കും അംഗീകരിച്ചത്. ഇതോടെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണ്ണായകമാകും. കോവിഡ് ബാധയുടെ സാഹചര്യത്തില്‍ കേരളം പൂര്‍ണ്ണമായി ഷട്ട് ഡൗണിലേക്ക് പോകുന്ന കാര്യത്തെപ്പറ്റി ഗൗരവമായി ആലോചിക്കണ... Read more
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി ബ്രേയ്ക്ക് ദ ചെയിന്‍ കാമ്പയിനില്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്ന് അഗ്നിരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സിവില്‍ ഡിഫന്‍സ് ടീമും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായി. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യവകുപ്പുമായി സഹകരിച്ച് 13 അഗ്നിശമന സേനാംഗങ്ങളും മൂന്നു സിവില്‍ ഡിഫന്‍സ് വോളണ്ടിയ... Read more