കൊച്ചി: എറണാകുളം ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇന്ന് രാവിലെ മുതല്‍ ബോട്ടുകള്‍ മത്സ്യബന്ധനത്തിനിറങ്ങില്ല. ലേല നടപടികളും വില്‍പ്പനകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചു. നിലവില്‍ മത്സ്യബന്ധനത്തിനായി പോയിരിക്കുന്ന ബോട്ടുകള്‍ ഇന്നും നാളെയുമായി തിരിച്ചെത്തും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. Read more
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു. ഏപ്രില്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി പത്രക്കുറിപ്പില്‍ അറിയിച്ചു Read more
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നോവല്‍ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 415 ആയി. രോഗത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി ഏഴ് പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു. എസിഎംആര്‍ ആണ് പുതുക്കിയ കണക്കുകള്‍ പുറത്തുവിട്ടത്. ”മാര്‍ച്ച് 23 രാവിലെ പത്തുമണി വരെ രാജ്യത്താകമാനം ഇതുവരെ 18383 സാമ്ബിളുകള്‍ ശേഖരിച്ചു. 17493 എണ്ണം പരിശോധനയ്ക്ക് വിധേയമാക്കി. 415 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്രയാണ് രോഗം ഏറ... Read more
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത് ജനത കർഫ്യൂവിൽ കൊരട്ടിയിലെ ജനങ്ങ്ൾടെ പരിപൂർണ പിന്തുണ. കൊരട്ടി ജംഗ്ഷനിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. NH47 ഹൈവേയിൽ വണ്ടികൾ ഒന്നും തന്നെ ഓടിയില്ല. ആരാധനാലയങ്ങൾ അടഞ്ഞു കിടന്നു. ജനങ്ങൾ ജനത കർഫ്യൂവിനോട് അങ്ങേയറ്റം സഹകരിച്ചു. നമ്മുടെ അതിജീവനത്തിനു വേണ്ടിയാണ് ഇതെന്ന യാഥാർത്ഥ്യഉം ജനങ്ങൾ മനസിലാക്കി എന്നതിന്റെ ഭാഗമായാണ് ഈ പിന്തുണയെ നമ്മുക്ക് കാണാൻ കഴിയുന്നത്. ഇതിനു സഹകരിച്ച എല്ലാ കൊരട്ടി നിവാസികൾക്കും ‘എന്റെ കൊരട്ടി ‘... Read more
കോവിഡ്–19 രോഗത്തിൽനിന്നു രക്ഷയ്ക്കായി ഇറ്റലിയിൽ ക്യൂബന്‍ ഡോക്ടര്‍മാരും നഴ്സുമാരും പറന്നിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മരുന്നാണ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി. വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി തന്നെ. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍തന്നെ നിര്‍മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ... Read more