രാജ്യത്ത് ലോക്ഡൗൺ കാരണം പ്രയാസം അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് 50 ലക്ഷം രൂപയുടെ അരി നൽകുമെന്ന് സൗരവ് ഗാംഗുലി. മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ ഗാംഗുലിയും ലാൽ ബാബ റൈസ് കമ്പനിയും ചേർന്നാണ് സർക്കാർ സ്കൂളുകളിൽ പാർപ്പിച്ച പാവങ്ങൾക്ക് അരി നൽകുക. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഗാംഗുലിയുടെ ഈ നീക്കം സംസ്ഥാനത്തെ മറ്റുള്ളവരെ കൂടി ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുമെന്നു ലാൽ ബാബ റൈസ് കമ്പനി അഭിപ്രായപ്... Read more
ലോക്കഡോൺ ചലഞ്ചുമായി എന്റ്റെ കൊരട്ടയിൽ നിന്നും റെൻസ് തോമസ്. ഇന്നലെ പ്രധാനമന്ത്രി രാജ്യത്തു 21 ദിവസത്തേക്ക് സമ്പൂർണ ലോക്കഡോൺ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തു കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സമ്പൂർണ ലോക്ക്ഡൌൺ നിലവിൽ വന്നത്, രാജ്യത്തെ ജനങ്ങളെ ലോക്കഡോൺ എന്താണെന്നും അതിൽ നാം വഹിക്കേണ്ട പങ്കിനെ കുറിച്ച് ബോധവാന്മാരാക്കാനും. തൻറെ വിഡിയോയിലൂടെ അവരെ മോട്ടിവേറ്റഡ് ആക്കാനുമാണ് താനിത് ചെയ്തതെന്നു റെൻസ് വ്യക്തമാക്കി. കേരളത്തിൽ ഇന്നലെ ലോക്കഡോൺ പ്ര... Read more
തൃശൂർ : കോവിഡ് 19 പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ട് പോലീസ് രജിസ്ട്രർ ചെയ്ത കേസുകളിൽ ഇതു വരെ ജില്ലയിൽ അറസ്റ്റിലായത് 114 പേർ. വ്യാജ വാർത്ത ചമക്കൽ, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ ഇരിക്കൽ തുടങ്ങിയ സംഭവങ്ങളിലായി 85 കേസുകളാണ് ജില്ലയിൽ പോലീസ് രജിസ്ട്രർ ചെയ്തത്. തൃശൂർ സിറ്റിയിൽ 49 കേസുകളിലായി 78 പേരെ അറസ്റ്റ് ചെയ്തപ്പോൾ റൂറൽ പോലീസ് 36 കേസുകളിലായി 36 പേരെ അറസ്റ്റ് ചെയ്തു. അടച്ചിടൽ നിർദ്ദേശങ്ങൾ ലംഘിച്ചാൽ കൂടുതൽ കർശനമായി നേരിടുമെന്ന് ജില്ലാ […] Read more
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് പകർച്ചവ്യാധിയോട് ലോകം പൊരുതുന്ന സമയത്ത് ചൈനയിൽ ഒരാൾ ഹന്റവൈറസ് എന്ന വൈറസ് മൂലം മരിച്ചതായി റിപ്പോർട്ടുകൾ. കൊറോണ വൈറസ് ഇതുവരെ ലോകമെമ്പാടുമുള്ള 16,000 ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കി, വൈറസ് വ്യാപനം ഇനിയും നിയന്ത്രണവിധേയമാക്കിയിട്ടില്ല. ഹന്റവൈറസ് ബാധിച്ച് രാജ്യത്ത് ഒരാൾ മരിച്ചതിനെക്കുറിച്ച് ചൈനീസ് മാധ്യമങ്ങൾ ട്വീറ്റ് ചെയ്തതിനെത്തുടർന്ന് ഇന്ന് രാവിലെ ട്വിറ്ററിലെ പ്രധാന ട്രെൻഡുകളിലൊന്നാണ് ഹന്റവൈറസ്. എന്നിരുന്നാല... Read more
2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഇന്ത്യയിലെ കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ആധാർ-പാൻ കാർഡ് തമ്മിൽ ബന്ധിപ്പിക്കുന്ന തീയതിയും ജൂൺ 30 വരെ നീട്ടിയിട്ടുണ്ടെന്നും സീതാരാമൻ പറഞ്ഞു. “ഏത് ബാങ്കിൽ നിന്നും എടിഎം വഴി പണം പിൻവലിക്കുന്ന ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഇനി മൂന്ന് മാസത്തേക്ക് സൗജന്യമായി ഇത് ചെയ്യാൻ കഴിയും,” ധനമന്ത്രി മാധ്യമ... Read more