ഇറാനിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് പുതിയതായി 54 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒറ്റദിവസമുണ്ടാകുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ ഇറാനിലെ ആകെ മരണനിരക്ക് 291ലേക്ക് ഉയർന്നു. ആകെ കൊറോണ ബാധിതരുടെ എണ്ണം 8,042 ആയിട്ടുമുണ്ട്. മരണനിരക്കിൽ 18 ശതമാനം വർധനയാണ് ഇറാനിൽ വന്നിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ 12 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. മധ്യേഷ്യയിൽ കൊറോണ ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലബനനിൽ ആ... Read more
കല്പറ്റ: വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. ഈ വർഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 14 പേർക്കാണ്. വയനാട്ടിൽ കുരങ്ങുപനിക്കെതിരെ ആരോഗ്യവകുപ്പ് അധികൃതർ അതീവ ജാഗ്രതാ നിർദേശമാണ് നൽകുന്നത്. കാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കാടതിർത്തിയിൽ താമസിക്കുന്നവരും കർശന ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച കുരങ്ങുപനി ബാധിച്ച് വയനാട്ടിൽ മദ്ധ്യവയസ്ക മരിച്ചിരുന്നു. കാട്ടിക്കുളം രണ്ടാംഗേറ്റ് ന... Read more
കൊറോണ ഭീഷണിയുടെ സാഹചര്യത്തിൽ സഞ്ചാരികളുടെ സുരക്ഷയെ മുൻ നിർത്തി നാളെ (11.03.2020) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അതിരപ്പിള്ളി വെള്ളച്ചാട്ട ത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു…!! ഡി.എഫ്.ഒ വാഴച്ചാൽ Read more
എങ്ങനെ മാസ്ക് ധരിക്കണമെന്നു ശ്രദ്ധിക്കുക. മാസ്ക് ധരിക്കുന്നതു മോശമായി കരുതേണ്ട കാര്യമില്ല. മാസ്ക് ധരിക്കുക,ഗവണ്മെന്റ്, ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കുക. Read more
കവലക്കാട്ട് ലാസർ മകൻ സണ്ണി (70) നിര്യാതനായി. സംസ്ക്കാരം നാളെ 11/03/2020 വൈകീട്ട് 3.30pm നു കൊരട്ടി പള്ളിയിൽ Read more