കൊച്ചി: കേരളത്തിലെ ആദ്യ കൊറോണ മരണം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന 69 കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 16 നാണ് ഇദ്ദേഹം ദുബായില്‍ നിന്നും നാട്ടിലെത്തിയത്. മാര്‍ച്ച് 22നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.... Read more
ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. യാത്രകളിൽ കൂടുതലും കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള പൊതു ഗതാഗത അംവിധാനങ്ങളിൽ. നീളമേറിയ സമ്പർക്കപ്പട്ടികയാണ് ആരോഗ്യ വലുപ്പ് തയ്യാറാക്കിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫെബ്രുവരി 29ന് തിരുവനന്തപുരത്ത് എത്തി ഹോട്ടലില്‍ തങ്ങിയ ശേഷം സെക്രട്ടേറിയറ്റ് ധര്‍ണയില്‍ പങ്കെടുത്തു. പിന്നീട് കാട്ടാക്കടയിലേക്ക് കെഎസ്ആര്‍ടിസി ബസിൽ യാത്ര. അവിടെനിന്ന സ്കൂട്ടറി... Read more
ലോക്ക്ഡൗണിനെ തുടർന്ന് മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് രണ്ടാമത്തെ ആത്മഹത്യയെന്ന് സൂചന. കൊച്ചി പള്ളുരുത്തി സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്തത്.എറണാകുളം പളളിക്കര പെരിങ്ങാല സ്വദേശി മുരളി (45) ആണ് ജീവനൊടുക്കിയത്. ഇയാൾ മദ്യത്തിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. അമ്പലമുകൾ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയാണ്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് രണ്ട് ദിവസമായി ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നു നാട്ടുകാർ പോലീസിനോട് പറഞ്ഞു. മദ്യപാനത്തെ തുടർന... Read more
കൊരട്ടിയിലെ ഗോൾഡൻ കുടുംബശ്രീ പ്രവർത്തകർ ഗാന്ധിഗ്രാമം ത്വ ക്ക് രോഗആശുപത്രിയിൽ കൊറോണയേ പ്രെതിരോധികനായി വിതരണം ചെയ്യുന്നതിന് മാസ്കുകൾ നൽകി. സ്റ്റെല്ല വര്‍ഗീസ്, എൽസി ഫ്രാൻസിസ്, നളിനി ഗോപിനാഥ്, ജാസ്മിൻ ജോർജ് മേലടൻ എന്നിവർ നേതൃത്വം നൽകി. മാസ്കുകൾ, ആശുപത്രി ജീവനക്കാരൻ പ്രമോദ് എബ്രഹാമിനു കൈമാറി. വളരെ മാതൃകപരമായ പ്രവർത്തിയാണ് കുടുംബശ്രീ പ്രവർത്തകർ നടത്തിയത്. Read more
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 39 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടു. മുഖ്യമന്ത്രി വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് 34 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്ണൂർ രണ്ട് പേർക്കും തൃശൂർ, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ ഒരോരുത്തർക്കും കൊറോണ സ്ഥിരീകരിച്ചു. നിലവിൽ തുടരുന്ന നിയന്ത്രണങ്ങൾ തുടരുണും അതിശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നു നടന്ന വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇതു പറഞ്ഞതു. Read more