ലോക്ക് ഡൗൺ ലംഘിച്ച് ആരാധന നടത്തി; വൈദികനും കന്യാസ്ത്രീകളും ഉൾപ്പടെ 10 പേർ അറസ്റ്റിൽ ലോക്ക് ഡൗൺ ലംഘിച്ച് ആരാധന നടത്തിയതിന് വൈദികനും കന്യാസ്ത്രീകളും ഉൾപ്പടെ 10 പേർ അറസ്റ്റിലായി. വയനാട്ടിലാണ് സംഭവം. മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനർ സെമിനാരിയിലാണ് ഇന്ന് ആരാധന നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. Read more
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടേയും പലവ്യജ്ഞനങ്ങളുടേയും കിറ്റിൽ 16 ഇനങ്ങൾ. 87 ലക്ഷം കുടുംബങ്ങൾക്ക് കിറ്റ് നൽകാൻ 800 കോടിരൂപ ചെലവു വരുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഏപ്രിൽ മാസത്തിൽ ഘട്ടംഘട്ടമായി കിറ്റുകൾ വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. റേഷൻ കടകൾ വഴി വിതരണം ചെയ്യാനാണു നിലവിൽ ആലോചിക്കുന്നത്. അല്ലെങ്കിൽ സന്നദ്ധ സേന വഴി വീടുകളിലെത്തിക്കും. കിറ്റുകൾ വേണ്ടാത്തവർക്ക് അറിയിക്കാൻ പ്രത്യേക നമ്പർ ഏർ... Read more
21 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. “ഞാൻ എടുത്ത തീരുമാനങ്ങളിൽ ക്ഷമ ചോദിക്കുന്നു. ഞാൻ രാജ്യത്തെ ദരിദ്രരെയാണ് ഉറ്റുനോക്കുന്നത്, എന്തിനാണ് ഈ തീരുമാനങ്ങൾ എടുത്തതെന്ന് അവർ ചിന്തിച്ചിരിക്കണം, അവർ എന്നോട് ദേഷ്യപ്പെടും. പക്ഷേ എനിക്ക് മറ്റ് മാർഗമില്ല. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ഈ തീരുമാനങ്ങ... Read more
ലോക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തടിച്ചു കൂടുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. നാട്ടിലേക്കു തിരികെ പോകാൻ വാഹനസൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു. ജില്ലാ കളക്ടർ ഉടൻ സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തുമെന്നാണ് വിവരം. തോഴിലാളികൾക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്... Read more
കൊരട്ടി: കാതിക്കുടം റോഡിൽ ചാണ്ടി ലോനപ്പൻ മകൻ വർഗീസ് 80 വയസ് നിര്യതനായി. സംസ്കാരം 29.03.2020 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഭാര്യ അന്നു. മക്കൾ – സോമി, ഡോളി മോൺസൺ, ഡാനി. മരുമക്കൾ – ജെസി, മാത്യു, ജെസി, ജിത. Read more