നിസാമുദ്ദീനിലെ ഒരു പ്രധാന പ്രദേശം ദില്ലി പോലീസ് വളഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മതപരമായ ഒത്തുചേരലിൽ പങ്കെടുത്ത നിരവധി പേർ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കാണിച്ചു. അധികാരികളുടെ അനുമതിയില്ലാതെയാണ് 200 ഓളം പേരുടെ ഒത്തുചേരൽ സംഘടിപ്പിചതു. അത്തരമൊരു പരിപാടി സംഘടിപ്പിച്ചതായി അറിഞ്ഞതിനുശേഷം, അവർക്കു ലോക്ക്ഡൗൺ ഉത്തരവുകളും നിയന്ത്രണങ്ങളും ലംഘിച്ചതിന് ഞങ്ങൾ അവർക്ക് നോട്ടീസ് നൽകി: മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ നേരത്തെ നിസാമുദ്ദീനിലെ ദില്ലി ആരോഗ്യവകുപ്പ് സംഘം പ്രദ... Read more
സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേർ വിദേശത്തുനിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്നത്തെ കണക്ക് പ്രകാരം കാസർകോട് 17, കണ്ണൂർ 11, വയനാടും ഇടുക്കിയിലും രണ്ടു പേർക്കു വീതവുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിലാക്കി. 6991 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 6031 എണ്ണം രോഗബാധയില്ലെന്നു ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗൺ പശ്ചാത്തലത്തിൽ പിഎസ്സ... Read more
ലോക്ക് ഡൗൺ പ്രഖ്യാപനത്തിനു പിന്നാലെ കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടക സർക്കാറിന്റെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് എംപി രാജ് മോഹൻ ഉണ്ണിത്താൻ സുപ്രിംകോടതിയിൽ. അതിർത്തി ഉടൻ തുറക്കണമെന്നും ആംബുലൻസുകൾക്കും അവശ്യ സർവീസുകളും അനുവാദം നൽകണം. കർണാടക സർക്കാറിന്റെ വിഷയത്തിൽ സുപ്രിംകോടതി ഇടപെടണമെന്നും ഹർജിയിൽ പറയുന്നു. കർണാടകത്തിന്റെ നിലപാട് ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. ഇരു സംസ്ഥാനങ്ങളിലൂടെയും കടന്നു പോകുന്ന റോഡ് കേരളത്തിന്റ... Read more
ലോക്ക് ഡൗൺ നീട്ടുമെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. ലോക്ക് ഡൗൺ നീട്ടുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രംഗത്തെത്തിയത്. നിലവിൽ 21 ദിവസമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 14ന് ലോക്ക് ഡൗൺ അവസാനിക്കും.... Read more
രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഗുജറാത്തിൽ 45 വയസുള്ള ആൾ മരിച്ചു ഇതോടെ രാജ്യത്ത് ആകെ കൊവിഡ് 19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 30 ആയി. ഇന്ന് ബംഗാളില്നിന്നും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തിൽ 215 പേരാണ് രോഗ ബാധിതരായിട്ടുള്ളവർ. 1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒൻപത്... Read more