യുവഗ്രാമം വളണ്ടീയേഴ്സിന്റെ നേതൃത്വത്തിൽ 8000ത്തോളം മാസ്കുകൾ ചാലക്കുടി മേഖലയിൽ നൽകുകയുണ്ടായി . മാസ്കുകൾ നിർമിക്കന്നതിന് വളണ്ടീയേഴ്സിന്റെ വലിയ ഇടപെടൽ യുവഗ്രാമത്തിനു ഇനിയും ഏറെ മുന്നോട്ടു പോകാനാവും എന്ന് തെളിയിക്കുന്നു .കൊരട്ടി വഴിച്ചാലിൽ യുവഗ്രാമം വളണ്ടിയേഴ്സ് നൂറ് കണക്കിന് മാസ്കുകളാണ് ദിവസവും തയ്യാറാക്കുന്നത് .യുവഗ്രാമം ഡയറക്ടർമാരായ ശ്രീ .ജെൻസൺ ജോൺ ,ശ്രീ .P.B.രാജു എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വാർഡ് മെമ്പർ ശ്രീ .ഡേവിസ് മൂലന്റെ ശ... Read more
ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ച പൊതു പ്രവർത്തകനു രണ്ടാമതു ടെസ്റ്റ് ചെയ്തപ്പോൾ ഫലം നെഗറ്റീവ്. ഞായറാഴ്ച വൈകിട്ട് ഫലം വന്നപ്പോഴാണു ചെറുതോണിയിലെ എ.പി.ഉസ്മാനു രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാൾക്കു രോഗം ഭേദമായതാണെന്ന് ഇടുക്കി ഡിഎംഒ പറഞ്ഞു. 4 ദിവസത്തെ ഇടവേളയിലാണു സാംപിളുകൾ ശേഖരിച്ചത്. മൂന്നാമത്തെ സാംപിൾ ഇന്നു വൈകിട്ട് ശേഖരിച്ചു. ഫലം തിങ്കളാഴ്ച വന്നേക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതാവായ ഉസ്മാൻ കേരളം ചുറ്റിയതായാണു രേഖകൾ. സംസ്ഥാനത്തെ മുതിർന്ന രണ്ടു കോൺ... Read more
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുടിയേറ്റ തൊഴിലാളികളോട് എവിടെയായിരുന്നാലും അവിടെ താമസിക്കണമെന്നും വീട്ടിലേക്ക് പോകരുതെന്നും അഭ്യർത്ഥിച്ചു. തങ്ങൾക്കും രാജ്യത്തിനും ഉണ്ടാകുന്ന അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി. വാടക കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ ഭൂവുടമകൾക്ക് വാടക നൽകാമെന്ന് വാഗ്ദാനം ചെയ്ത്. എല്ലാവര്ക്കും തല ചായ്ക്കാൻ ഒരു മേൽക്കൂരയുണ്ടാക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. “നിരവധി ആളുകൾ പല സംസ്ഥാനങ്ങളിലെയും സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുകയാണ്... Read more
ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18 പേര് വിദേശത്തുനിന്നും എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവന... Read more
കേരള കർണ്ണാടക അതിർത്തിയിലെ തലപ്പാടിയിൽ പോലിസിന്റെ കണ്ണില്ലാത്ത ക്രൂരത. ഗുരുതരാവസ്ഥയിൽ രോഗിയെയും കൊണ്ടുപോയ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഉദ്യാവരെയിലെ 70 വയസുകാരിയായ പാത്തുമ്മയാണ് മരിച്ചത്. കർണാടക ബി സി റോഡ് സ്വദേശിയായ പാത്തുമ്മയെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ വൈകീട്ടാണ് ചെറുമകളുടെ വീട്ടിൽ നിന്നും മംഗളുരുവിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയത്. എന്നാൽ തലപ്പാടി ടോൾ പ്ലാസയിൽ വാഹനം തടഞ്ഞ കർണ്ണാടക പൊലീസ്... Read more