ഡല്‍ഹി നിസാമുദ്ദീനിലെയും മലേഷ്യയിലെയും മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടിക ജില്ലാ കളക്ടര്‍മാര്‍ മുഖേന കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവരെ കണ്ടെത്താന്‍ പൊലീസ് വിശദമായ പരിശോധന നടത്തിയെന്നും പട്ടികയുടെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ ബംഗ്ലാവാലി മസ്ജിദില്‍ നടന്ന മതസമ്മേളനത്തില്‍ കേരളത്തിലെ... Read more
സംസ്ഥാനത്തു ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം പറഞ്ഞത്. ഇന്ന് തിരുവന്തപുരത്തു 2, കാസര്‍കോഡ് 2, കൊല്ലം 1, തൃശൂർ 1, കണ്ണൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ജില്ലകളുടെ കണക്കു ഇതോടെ കേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. പത്തനംതിട്ട കണ്ണൂർ ജില്ലകളിൽ ഉള്ള 2 പേരുടെ വിധം പരിശോധന ഫലം ഇന്ന് നെഗറ്റീവായി. ഇതുവരെ കേരളത്തിൽ 163129 ആളുകൾ നീരിക്ഷണത്തിലാണ്. അതിൽ 1624... Read more
തിരുവനതപുരം: കൊറോണ വൈറസ് മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായ കേരളത്തിന് കേരളാ മുഖ്യന്റെ സാമ്പത്തിക സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ കൊടുത്തുകൊണ്ടാണ് പിണറായി വിജയൻ മറ്റു മുഖ്യൻമാരിൽ നിന്നും വിത്യസ്തനായത്. നേരത്തെ എല്ലാ ജനങ്ങളോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറ്റാവുന്ന സംഭാവനകൾ അയക്കാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. കൊറോണ മൂലം ലോക്കഡോൺ പ്രഖ്യാപിച്ചത്കൊണ്ട് നികുതി ഇനത്തിൽ സർക്കാറില്ലേക് പണമൊന്നും വരാത്തതുകൊണ... Read more
അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ഇതുവരെ 1,200 പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടക്കുന്നത് ന്യൂയോര്‍ക്കിലാണ്. കൊവിഡ് മരണം കൂടുന്ന സാഹചര്യത്തില്‍ ന്യയോര്‍ക്കിന് അടിയന്തര സഹായം അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമൊ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ‘ദയവായി ഞങ്ങളെ സഹായിക്കൂ. ഞങ്ങള്‍ക്ക് ദുരിതാശ്വാസം ആവശ്... Read more
കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തൻകോട് മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണ് ഇക്കാര്യം. മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പോലീസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന അബ്ദുൾ അസീസ് ഇന്ന് രാവിലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ച് മരിച്ചത്. മരണവീടുകളിലും... Read more