പാല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. തമിഴ്നാടുമായി മന്ത്രി തലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തുടരും. വേഗത്തില്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. മില്‍മ സംഭരിക്കുന്ന പാല് തമിഴ്നാട്, സ്വീകരിക്കാതെ മടക്കിയത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വില്പന കുറഞ്ഞതോടെ പാല് തമിഴ്നാട്ടിലെത്തിച്ച് പാല്‍പൊടിയാക്കാനായിരുന്നു മില്‍മയുടെ തീരുമാനം. എന്നാല്‍ കോവിഡ് 19 പേര് പറഞ്ഞ് കേരളത്തില... Read more
ഇറ്റലിയിലെ കോവിഡ് നിയന്ത്രണത്തിലേക്ക് വരുന്നുവെന്ന സൂചനകള്‍ നല്‍കികൊണ്ട് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കുറയുന്നു. പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചയിലെ ഏറ്റവും കുറവാണ് ഇറ്റലി രേഖപ്പെടുത്തിയത്. അതേസമയം സ്പെയിന് കോവിഡ് കാലത്തെ ഏറ്റവും ഉയര്‍ന്ന മരണം രേഖപ്പെടുത്തി. തിങ്കളാഴ്ച്ച ഇറ്റലിയില്‍ 4050 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 17ന് ശേഷം പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇ... Read more
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആയി. 12 മണിക്കൂറിനിടെ 240ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1600 കടന്നു. പശ്ചിമബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ രണ്ടും മധ്യ പ്രദേശിൽ ഒരു മരണവുമാണ് സ്ഥിരീകരിച്ചത്. ചികിത്സയിലിരുന്ന 67 വയസ്സുകാരനാണ് മധ്യപ്രദേശിൽ മരിച്ചത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മരിച്ച രണ്ടുപേരുടെ സാമ്പിൾ പരിശോധന ഫലം വന്നതോടെ കോവിഡ് മരണം 12 കടന്നു. മഹാരാഷ്ട്രയിൽ 16 ഉം ആന്ധ്രാ പ്രദേശിൽ 43 ഉം അഹമ്മദാബാദിൽ... Read more
ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പരിപാടിയിൽ പങ്കെടുത്തു മടങ്ങിയ എല്ലാവരെയും കണ്ടെത്തണമെന്ന് സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്കി. മാർച്ച് ഒന്നിനും 15നും ഇടയിൽ 8000 പേരാണ് തബ്ലീഗ് കേന്ദ്രത്തിലെത്തിയത്. ഇവരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കെെമാറി. 2137 പേരെയാണ് ഇതുവരെ കണ്ടെത്തിയത്. അതിനിടെ, തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേരെ... Read more
കൊവിഡ്-19 പ്രതിരോധത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക് ഡൗൺ തുടരുകയാണ്. കർശന നിയന്ത്രണങ്ങളും നിർദേശങ്ങളുമാണ് സർക്കാർ നൽകിയിരിക്കുന്നത്. എന്നാൽ രാജ്യത്ത് കൊറോണ വൈറസ് ബാധ കൂടുതൽ പേരിൽ കണ്ടെത്തിയതും മരണസംഖ്യ ഉയർന്നതും ആശങ്ക പരത്തുന്നു. രാജ്യത്തെ മരണനിരക്ക് 41 ആയി. മഹാരാഷ്ട്രയിൽ 10 പേർ മരിച്ചപ്പോൾ തെലങ്കാനയിൽ എട്ട് പേർക്ക് ജീവൻ നഷ്ടമായി. ഗുജറാത്തിൽ 6 പേരും മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1800 കടന്നു. ചൊവ്വാഴ്ച മാത്... Read more