കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ടെലിമെഡിസിന്‍ സൗകര്യമടക്കം സജ്ജമാക്കുന്നതിനുള്ള ബൃഹത്തായ വിവര ശേഖരണത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നു. രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവര്‍, എല്ലാ വിഭാഗത്തിലുംപെട്ട ആരോഗ്യപ്രവര്‍ത്തകര്‍, അടുത്തിടെ വിദേശത്തുനിന്നെത്തിയവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചെത്തിയവര്‍, രോഗസാധ്യതയുള്ളവര്‍ എന്നിവരുടെയെല്ലാം ബൃഹത് ഡാറ്റ അടിയന്തരമായി ശേഖരിക്കുകയാണ്.ഇതിനായി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില... Read more
കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്സാപ്പ് ചാറ്റ് ബോട്ട് പ്രവർത്തന സജ്ജമായി. +919072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ബോട്ട് വഴി കൊവിഡ് 19 നെക്കുറിച്ചുള്ള അധികാരിക വിവരങ്ങള്‍ അറിയേണ്ടവര്‍ +919072220183 എന്ന നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യുകയോ അല്ലെങ്കിൽ http://wa.me/919072220183 ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്ട്സാപ്പിലൂടെ ഒര... Read more
അഹമ്മദാബാദ്: കൊറോണ വൈറസ് രോഗത്തിനെതിരായി പോരാടുന്നതിനായി രൂപീകരിച്ച പ്രത്യേക ഫണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹിരാബ തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് 25,000 രൂപ സംഭാവന ചെയ്തു. വൈറസ് പടരുന്നത് തടയുന്നതിനും കോവിഡ് -19 ബാധിച്ചവർക്ക് ആശ്വാസം നൽകുന്നതിനുമായി കേന്ദ്രം സൃഷ്ടിച്ച പി.എം-കെയർസ് ഫണ്ടിൽ അവർ പണം നിക്ഷേപിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദി പറഞ്ഞു. വിനാശകരമായ വെള്ളപ്പൊക്കത്തെത്തുടർന്ന് ജമ്മു കശ്മീരിലെ ദുരിതാശ്വാസ പ്... Read more
തായ്ലന്ഡ് രാജാവ് മഹാ വജിരലോങ്കോണ് ജര്‍മ്മനിയിലെ ഒരു ആഡംബര ഹോട്ടലില്‍ സ്വയം സമ്പര്‍ക്ക വിലക്കിലാണ്. അതിനായി മുഴുവന്‍ ഹോട്ടലുമാണ് രാജാവ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.എന്നാല്‍ അദ്ദേഹം മാത്രമല്ല, ഹോട്ടലിലേയ്ക്ക് 20 സ്ത്രീകളെയും ഒപ്പം കൂട്ടിയിട്ടുണ്ട് രാജാവ്. കൊറോണ ലോകമെമ്പാടും പര്‍ന്നു പിടിക്കുകയും എല്ലാവരും വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തപ്പോഴാണ് രാജാവ് ഇത്തരത്തില്‍ സ്വയം സമ്പര്‍ക്ക വിലക്ക് തിരഞ്ഞെടുത്തത്. ബവേറിയ സംസ്... Read more
കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഏപ്രിൽ ഒന്നിന്റെ തമാശ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ സന്ദേശം പ്രചരിപ്പിച്ചാൽ ശക്തമായ നടപടി. ഇന്നത്തെ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകവ്യാപകമായി ഏപ്രിൽ ഒന്ന് വിഡ്ഢിദിനമായിട്ടാണ് ആചരിക്കുന്നത്. എന്നാൽ, നിലവിൽ കൊറോണ വൈറസിന്റെ ഭീഷണിയിലാണ് ലോകം മുഴുവനും. ഈ സാഹചര്യത്തിലാണ് ഏപ്രിൽ ഒന്നിന് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ മുഖ്യമ... Read more