സൗജന്യ റേഷൻ വിതരണത്തിൽ സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാനൂർ മേഖലയിൽ അട്ടിമറിക്കപ്പെടുന്നുവെന്ന് പരാതി. റേഷൻ ആരംഭിച്ചിട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ പരാതി ഉയർന്നതോടെ വിതരണം താളം തെറ്റിയ നിലയിലായെന്നാണ് ആരോപണം. റേഷൻ കാർഡിലെ 0, 1 എന്നീ നമ്പർ അവസാനം വരുന്ന കാർഡുകളിലാണ് ഇന്നു വിതരണം ഉണ്ടാകുമെന്ന് പറഞ്ഞത്. അതിനു പുറമെ അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ച് എത്തരുതെന്നും, വാർഡ് ജാഗ്രത സമിതി, കുടുംബശ്രീ അംഗങ്ങൾ കാർഡുകൾ ശേഖരിച്ച് വന്നാൽ അരി വിതരണം ചെയ്യുമെന്... Read more
കോവിഡ് പടരുന്നതിനിടെ ജോർദ്ദാനിൽ കുടുങ്ങി നടൻ പൃത്ഥ്വിരാജും സംവിധായകൻ ബ്ലെസിയും ഉൾപ്പെട്ട സംഘം. ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ഇവർ ജോർദ്ദാനിൽ എത്തിയത്. ജോർജാനിലെ വദിറം എന്ന സംഥലത്തെ മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. 58 പേർ അടങ്ങുന്ന സംഘം ഒരു മാസം മുൻപാണ് ചിത്രീകരണത്തിനായി ജോർദ്ദാനിലെത്തിയത്. കോവിഡ് ബാധയെ തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കാൻ ജോർദ്ദാൻ ഭരണകൂടം ആവശ്യപ്പെട്ടെന്ന്അണിയറ പ്രവർത്തകരിൽ ഒരാൾ News18 നോട് പറഞ്ഞു. നിലവിൽ ഒ... Read more
കർണാടകം അതിർത്തികൾ അടച്ച നടപടിക്കെതിരെ കേരള ഗവർണർ ആരിഫ് മുuഹമ്മദ് ഖാൻ. കര്‍ണാടകം അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ല. കര്‍ണാടകത്തിന്റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലേക്കുള്ള മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസർക്കാരിന്റെ ലോക് ഡൗണ്‍ നിയമത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി ക... Read more
കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ രണ്ട് മലയാളികൾ മരിച്ചു. ന്യൂജഴ്സിയിൽ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്(43) ആണ് മരിച്ചത്. ന്യൂയോർക്കിൽ കുഞ്ഞമ്മ സാമുവൽ(83) എന്ന സ്ത്രീയുടെ മരണം കോവിഡ് 19 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. കാലിന് ഒടിവ് സംഭവിച്ച് ചികിത്സയിലായിരുന്ന കുഞ്ഞമ്മയ്ക്ക് ആശുപത്രിയിൽനിന്ന് കോവിഡ് ബാധിച്ചതായാണ് സംശയം. പനി ബാധിച്ച് ചികിത്സയിലായിരുന്ന തോമസ് ഡേവിഡ് ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ജീവനക്കാരനായിരുന്നു. അമേര... Read more
കൊരട്ടി: വെളിയത്ത് പരേതനായ വിൻസെന്റ് മകൻ V. V. പോളച്ചൻ (65) നിര്യാതനായി. നിലവിലെ കൊരട്ടി കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രെസിഡന്റാണ് ശ്രീ. V V. പോളച്ചൻ. മൃതദേഹം 2.30 PM – ന് സ്വവസതിയിൽ കൊണ്ടു വരുന്നതും 4 PM ന് കൊരട്ടിഫറോന പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതു മാണ്. ഇദ്ദേഹം കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു കഴിഞ്ഞ മുപ്പതോളും വര്‍ഷങ്ങളായി കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു പോളച്ചൻ. ഭാര്യ പരേതയായ റാണി പോൾ. മുൻപഞ്ചായത്ത് മെമ്പറായിരുന്നു. മക്കൾ... Read more