കാസർകോട് ∙ കോവിഡ് ലോക്ഡൗണിൽ കുടുങ്ങിയ ഭർത്താവിനെ ഭാര്യ വീടിനകത്തു കയറ്റാതെ പുറത്താക്കി. ഒടുവിൽ ഇയാൾക്കു തുണയായി പൊലീസും ആരോഗ്യ പ്രവർത്തകരും. മധൂർ പഞ്ചായത്തിലെ ഷിരിബാഗിലുവിൽ വാടക ക്വാർട്ടേഴ്സിലാണ് സംഭവം. കോഴിക്കോട് ഹോട്ടൽ ജോലിയാണെന്നു പറയുന്ന 55 പ്രായമുള്ളയാൾ ആണ് കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്വാർട്ടേഴ്സിൽ എത്തിയത്. 3 മക്കളുടെ അമ്മയായ ഭാര്യ അകത്തു കയറ്റിയില്ല. കോവിഡ് ലോക്ഡൗണിൽ കുടുങ്ങിയ ഭർത്താവിനെ ഭാര്യ വീടിനകത്തു കയറ്റാതെ പുറത്താക്കി. ഒടുവിൽ ഇയാ... Read more
ഇന്ന് ഒരു ദോശയുടെ കഥ ആയാലോ .ഒരു ദോശക്കഥ. അമ്പിളി വട്ടത്തിൽ ആലോലം പരത്തി മേലെയൊരു തുള്ളി നെയ്യൊഴിച്ച് ആനന്ദ പുളകിതയാക്കി തിരിച്ചിട്ട് പിന്നെ ഒന്ന് മറിച്ചിട്ട് തട്ടിത്തടവി വാരിക്കോരിയെടുത്ത് പാത്രത്തിൽ ആക്കിയ സാദാ ദോശമീശക്കാരൻ കേശവൻ ആശിച്ച അതേ ദോശ .ഉഴുന്നും അരിയും ഇന്നലത്തെ മിച്ചച്ചോറും പാട്ടും പാടി അരച്ച് പാത്രത്തിലാക്കി തൊട്ടിലാട്ടി പുതപ്പിച്ചു ഉറക്കി വെളുപ്പിനെ വിളിച്ചുണർത്തി വെളുവെളെ വെള്ളച്ചിരി മിന്നിച്ചിരി ഉപ്പും ചേർത്ത് ശീ ശീ കരയിച്ച് കരിയിച... Read more
ചാലക്കുടിയില്‍ വീണ്ടും രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യക്കും, മകനുമാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ഒരു ‘ മകന്റെ പരിശോധന ഫലം നെഗറ്റീവ് ആയതു കാരണം ചാലക്കുടി താലൂക്ക് ആശുപത്രയിലെ നിരിക്ഷണ വാര്‍ഡിലേക്ക് മാറ്റി. ഭാര്യയേയും, മകനേയും തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്. ഇവരുടെ മകന് കൃത്യമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നില്ലെന്ന് പറയപ്പെടുന്നു.... Read more
കാസര്‍ഗോഡ് അതിര്‍ത്തി തുറക്കില്ലെന്ന വാശിയില്‍ കര്‍ണാടകം. കൊവിഡ് പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിന്നുള്ള അതിര്‍ത്തി കര്‍ണാടകം അടച്ചത് ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ കേരള ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. കര്‍ണാടകയുടെ നടപടി മനുഷ്യാവകാശത്തിന്റെ ലംഘനമാണെന്നും രാജ്യശത്ത ഒരു പൗരനും ചികിത്സ നിഷേധിക്കാനാവില്ലെന്നും എല്ലാവര്ക്കും തുല്യ അവകാശമാണുള്ളതെന്നും കേരളം ചൂണ്ടിക്കാട്ടി. മൗലികാവകാശ വിഷയത്തില്‍ ഇടപെടാന്‍ േകാ... Read more
സംസ്ഥാനത്തെ ക്ഷീര കര്‍ഷകരുടെ പ്രതിസന്ധിക്കു പരിഹാരവുമായി സര്‍ക്കാര്‍. ക്ഷീര കര്‍ഷകരുടെ കൈയില്‍നിന്നു മില്‍മ സംഭരിക്കുന്ന പാലില്‍ കുറച്ച് തമിഴ്നാടിന് പാല്‍പ്പൊടിയുണ്ടാക്കാന്‍ കൈമാറുമെന്നും ബാക്കി കേരളത്തില്‍ തന്നെ ചെലവഴിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പാൽ ചിലവാകുന്നില്ല. പ്രത... Read more