കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രാരംഭഘട്ടത്തില്‍ തന്നെ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിയാല്‍ എന്തുസംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് യുഎസും ഇറ്റലിയുമെന്നും ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. ഡേവിഡ് നവബാരോ ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ വേഗത്തില്‍ നാം പ്രതികരിച്... Read more
ഇന്ന് 21 പേർക്ക് കോവിഡ്. ഇതിൽ കാസർകോഡ് 8 , ഇടുക്കി 5 , കൊല്ലം 2, തിരുവന്തപുരം 1,, പത്തനംതിട്ട 1, തൃശൂർ 1, മലപ്പുറം 1, കോഴിക്കോട് 1, കണ്ണൂർ 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥീരീകരിച്ച ജില്ലകളുടെ കണക്കു. ഇതുവരെ കേരളത്തിൽ 286 പേർക്ക് രോഗബാധ സ്ഥീരീകരിച്ചതു , ഇതിൽ 256 പേര് ചികിത്സയിലുണ്ട്. 28 പേരുടെ രോഗം മാറി. 2 പേര് മരിച്ചു. ഇന്ന് രോഗം സ്ഥീരീകരിച്ച 2 പേര് നിസാമുദിനിലെ […] Read more
കുവൈറ്റിൽ 14 ഇന്ത്യക്കാർ ഉൾപ്പെടെ 25 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 342 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ രോഗം സ്ഥിരീകരിച്ചവരിൽ വിദേശികളാണ് കൂടുതൽ. അതിൽ ഇന്ത്യക്കാരാണ് കൂടുതലും. ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നവരിലും ഇന്ത്യക്കാരാണ് അധികവും. ഇതോടെ ആശങ്കയിലാണ് ഇന്ത്യൻ പ്രവാസികൾ. അഞ്ചു കുവൈത്ത് പൗരന്മാർ, ഒരു ഫിലിപ്പൈൻ... Read more
മുംബൈ ∙ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 24 മണിക്കൂറിനിടെ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് 56കാരൻ ബുധനാഴ്ച മരിച്ചിരുന്നു. ശുചീകരണ തൊഴിലാളിയായ 54കാരന്റെ പരിശോധന ഫലം പോസിറ്റീവ് ആയതോടെ ധാരാവിയുമായി ബന്ധപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം രണ്ടായി. വർളിയിലാണു താമസമെങ്കിലും ധാരാവിയിലെ മഹിം ഫത്തക് റോഡിലാണ് ഇയാൾ ജോലിക്കു പോയിരുന്നത്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷന്റെ (ബിഎംസി) സോളിഡ് വേസ്റ്റ് മാനേജ്മെന്റിലെ ശുചീകരണ തൊഴിലാളിക്കാ... Read more
തിരുവനന്തപുരം: കൊറോണ ബാധിച്ച് പോത്തൻകോട് ഒരാൾ മരിച്ചതിനെ തുടർന്നു പ്രദേശത്ത് ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾക്ക് ഇളവ്. പോത്തൻകോട് കോവിഡ്-19 സമൂഹവ്യാപനമില്ലെന്നും അധികൃതർ അറിയിച്ചു. പോത്തൻകോട് വാവറയമ്പലം സ്വദേശി മഞ്ഞുമല സ്വദേശി അബ്ദുൾ അസീസ് മരിച്ചതിനെ തുടർന്ന് പോത്തൻകോട് പഞ്ചായത്തിലും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തുമാണ് സമ്പ... Read more