ഇന്ത്യിൽ നടക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാനും പ്രവാസി മലയാളിയുമായ എം.എ യൂസഫലി. പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി രൂപയാണ് യൂസഫലി സംഭാവന ചെയ്തത്. പി.എം കെയേഴ്സ് ഫണ്ടിൽ സംഭാവന നൽകിയ കാര്യം ട്വിറ്ററിലൂടെയാണ് യൂസഫലി അറിയിച്ചത്. കേരള സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും യൂസഫലി പത്തുകോടി രൂപ സംഭാവന നല്‍കിയിരുന്നു. നേരത്തെ ലുലു... Read more
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാരിനു വേണ്ടി ജാഗ്രതാ നിർദേശവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ മുൻനിര താരങ്ങൾ. മമ്മൂക്കയും മോഹൻലാലും ഉൾപ്പെടെ നിരവധി താരങ്ങൾ സർക്കാരിനു വേണ്ടി ആഹ്വാനവുമായി എത്തിയിട്ടുണ്ട്. ഓരോ ദിവസവും എത്രപേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും എന്തൊക്കെ ജാഗ്രതയാണ് കൈക്കൊള്ളേണ്ടതെന്നും താരങ്ങൾ പങ്കുവയ്ക്കുന്ന നിര്‍ദേശങ്ങളിലുണ്ട്. മോഹൻലാലും മമ്മൂട്ടിയും എല്ലാ ദിവസവും സ്വന്തം ഫേസ്ബുക്ക് പേജിലൂടെ നിർദേശങ്ങൾ പങ്കുവയ്ക്കുന്നുണ്... Read more
കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു പുറത്തിറക്കി കേന്ദ്ര സർക്കാർ. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിൽ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. കോവിഡ്-19 മായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളെ അറിയിക്കുകയെന്നതാണ് പുതിയ ആപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആരോഗ്യ സേതു എന്നാൽ ‘ആരോഗ്യത്തിന്റെ ഒരു പാലം’ എന്നാണ് അർത്ഥം. ഉപയോക്താക്കൾക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും ഈ ആപ്പ് സഹായിക്കും. കോവിഡ് രോഗബാധിതനുമായി അ... Read more
ബാനറും കൊടിയും വച്ചുള്ള പ്രചരണ പരിപാടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ചില ഇടങ്ങളിൽ വീടുകൾ അണുവിമുക്തമാക്കാൻ എന്ന പേരിൽ ചിലർ ലോറിയിൽ വെള്ളവുമായി നടക്കുന്നുണ്ട്. വീടിന്റെ മതിലുകളിലും ഗേറ്റിലുമായി ഈ ലായനി തളിക്കുന്നു. തളിക്കുന്ന ലാനനി അണുവിമുക്തമാണോ എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല. ഇത്തരം കാര്യങ്ങൾ വ്യക്തതയോടെ ചെയ്യുന്നതാണ് നല്ലതെന്നും ബാനറും കൊടിയും നിറവും വച്ചുള്ള പ്രചരണ പരിപാടി ഒഴിവാക്കുന്നതാണ് ഉത്തമമെന്നും മുഖ്യമന്ത... Read more
ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡും, ഇംഗ്ലണ്ടിലെ ലണ്ടൻ ആസ്ഥാനമായുള്ള ഗ്ലാക്സോ സ്മിത്ത് ക്ലെൻ കൺസ്യൂമർ ഹെൽത്ത് കെയർ ലിമിറ്റഡും തമ്മിലുള്ള ലേഖനത്തിനെ നടപടികൾ പൂർത്തിയായി. ബൂസ്റ്റ്, ഹോർലിക്സ്, മാൾട്ടോവ എനർജി ഡ്രിങ്കുകൾ ഇനി മുതൽ ഹിന്ദുസ്ഥാൻ യൂണിലിവർ ഫുഡ് ആൻഡ് റിക്രൂട്ട്മെന്റ് ബിസിനസിന്റെ കുടക്കീഴിലായിരിക്കും. ഡിസംബർ 3 2018-നാണ് ജി.എസ്.കെ.സി.എച് ഹിന്ദുസ്ഥാൻ യൂണിലിവറുമായുള്ള കരാറിൽ ഒപ്പുവച്ചത്. ഏതാണ്ട് 3045 കോടി രൂപയ്ക്കാണ് ഹിന്ദുസ്ഥാൻ യൂണിലിവർ ഹോർലിക്സ് സ... Read more