ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകൾ അണച്ച് ചെറുവെളിച്ചങ്ങൾ തെളിക്കാൻ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിന് വിമർശന പ്രവാഹം. മോദി പ്രധാന മന്ത്രിയല്ല, ‘പ്രധാൻ ഷോമാൻ’ ആണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി പരിഹസിച്ചു. ആളുകളുടെ വേദന, ബാധ്യതകൾ, സാമ്പത്തിക വിഷമം എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് തരൂർ ട്വിറ്ററിൽ കുറ്റപ്പെടുത്തി. ‘ലോക്ക്ഡ... Read more
കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക് ഡൗണുമായി ജനം മികച്ച രീതിയില്‍ സഹകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9ന് പ്രകാശം തെളിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് രാജ്യത്തെ മുഴുവന്‍ വൈദ്യുത വിളക്കുകളും അണക്കണം. ടോര്‍ച്ചോ മൊബൈല്‍ ഫ്ലാഷ് ലൈറ്റോ പ്രകാശിപ്പിക്കണമെന്നും... Read more
ലോകം കോവിഡ് ഭീതിയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ കൊറോണ വൈറസിനെ പൂര്‍ണമായി പടിക്കുപുറത്ത് നിര്‍ത്തി ഉത്തര കൊറിയ. തൊട്ടടുത്തുള്ള ചൈനയില്‍ ജനുവരിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അതിര്‍ത്തി അടച്ചതാണ് രാജ്യത്തെ കോവിഡ് മുക്തമാക്കിയത്. രാജ്യത്തെ അണുവിമുക്തമാക്കാനുള്ള നടപടികള്‍ പൂര്‍ണവിജയം വരിച്ചെന്നും ഒറ്റ പൗരനുപോലും രോഗബാധ ഉണ്ടായില്ലെന്നും ഉത്തര കൈാറിയയുടെ പകര്‍ച്ചവ്യാധിവിരുദ്ധ ഏജന്‍സി തലവന്‍ പാക് മ്യോങ് സ... Read more
നിലവിലുള്ള കൊറോണ രോഗികളിൽ ഇന്ത്യ ചൈനയെ മറികടന്നു, നിലവിൽ ഇന്ത്യയിൽ 2275 രോഗികളാണുള്ളത്, അതെ സമയം ചൈനയിൽ നിലവിൽ 1863 രോഗികളാണുള്ളത്. ഇന്ത്യയിൽ ഓരോ ദിവസം കഴിയുംതോറും രോഗികളുടെ എണ്ണം കുടി വരികയാണ് മറിച് ചൈനയിൽ കുറയുകയാണ്. കഴിഞ്ഞ ദിവസം കൊറോണ മൂലം മരിച്ച ആളുകളുടെ എണ്ണത്തിലും ഇന്ത്യ ചൈനയെ മറികടന്നു. ഇന്നലെ ചൈനയിൽ 6 പേര് മാത്രമാണ് മരിച്ചത് അതെ സമയം ഇന്ത്യയിൽ 14 പേരാണ് മരണത്തിനു കിഴടങ്ങിയത്. നിലവിലെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്കൊപ്പം പാകിസ്താനും [... Read more
ചാലക്കുടിയിൽ അതീവ ജാഗ്രത പുലർത്തണമെന്നും ചാലക്കുടി നഗരസഭാ. കഴിഞ്ഞ ദിവസം ഒരു കുടംബത്തിലെ അമ്മയും മകനും കൊറോണ പരിശോധന പോസിറ്റീവ് ആയതിനെ തുടർന്നാണ് ചാലക്കുടി നഗരസഭാ ജാഗർത്ത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കൊറോണ ബാധിച്ച മകൻ ക്വാറന്റൈന് കർശനമായി പാലിക്കാതെ പുറത്തു ഇറങ്ങി കടകളിലൊക്കെ പോയെനെന്നാണ് സൂചന. ഈ ഒരു സന്ദർഭത്തിൽ മകന്റെ റൂട്ട് മാപ് ഉണ്ടാക്കി മകനുമായി അടുത്ത് ഇടപഴുകിയവരെ കണ്ടെത്താൻ പോലീസും ആരോഗ്യ വകുപ്പും പരിശ്രമിക്കുന്നുണ്ട്. ഈ ഒരു അടിയന്ത... Read more