തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്കു ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ലോകത്ത് ഒരിടത്തും ഇല്ലാത്ത നടപടിയാണ് സർക്കാരിന്റേത്. നിസാമുദിനിൽനിന്ന് എത്തിയവരെ കൊറോണയുടെ പേ... Read more
കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേനം നടന്നതില്‍ പൊലീസിന്റേയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായി എന്ന വിമര്‍ശശനം ശക്തമാണ്. വിദേശത്ത് നിന്ന് എത്തിയ 824 പേര് മര്‍കസ് സന്ദര്‍ശിച്ചതായി സംസ്ഥാന സര്‍ക്കാരിനെ മാര്‍ച്ച് 21 ന് അറിയിച്ചതായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ഇവരെ യഥാസമയം കണ്ടെത്താനോ ക്വാറന്റൈന് ചെയ്യാനോ ദില്ലി പൊലീസിന് സാധിച്ചില്ല. വിവരം അറിയിച്ച... Read more
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോക്ക് സത്വര നടപടി. ഈ വിഷയത്തിൽ ജനപ്രതിനിധികൾ അടക്കം നിരവധിപേർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ഈ വിഷയത്തിൽ ഇടപെടുകയും നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്തു എന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. കോഴിക്കട നടത്തി ഉപജീവന നടത്തുന്ന പുല്ലൂറ്റ് സ്വേദശിയായ യുവാവിന് വികാലoഗ പെൻഷൻ ആയി ലഭിച്ച മാർച്ചു മാസത്തിലെ തുക ലോൺ അടക്കുന്നതിലേക്കുള്ള EMI ആയി ബാങ്ക് പിടിച്ചെടുത്തിരുന്നു. കോവിടിന്റെ പശ്ചാത്തലത്തിൽ മാ... Read more
ലോക്ഡൗണ്‍ നിർദേശങ്ങൾ ലംഘിക്കുന്നര്‍ക്ക് മുന്നറിയിപ്പുമായി ഫിലിപ്പെന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ. ആരെങ്കിലും ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ വെടിവെച്ച് കൊല്ലുമെന്നാണ് ഡ്യുറ്റര്‍ട്ടെയുടെ മുന്നറിയിപ്പ്. ആരെ വേണമെങ്കിലും കൊല്ലാന്‍ പോലീസിനോടും സൈന്യത്തിനോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഫിലിപ്പൈന്‍സില്‍ ഒരു മാസത്തെ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഫിലിപ്പൈന... Read more
മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ ബിവറേജസ് കോർപറേഷൻ വഴി വീട്ടിൽ മദ്യം വിൽക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മദ്യം കിട്ടാതെ വരുമ്പോൾ രോഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്തെന്നും എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ലെന്നുമായിരുന്നു ഉത്തരവിനെ ന്യായീകരിച്ച് സർക്കാർ കോടതിയിൽ പറഞ്ഞത്. എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ ഉത്തരവിന് ഉള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തര്‍ക്ക് മദ്യം നൽകുന്നു എന്നതിന് അപ്പുറം ഇത... Read more