തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച ഒമ്പതു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട് സ്വദേശികളായ ഏഴുപേര്‍ക്കും തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിവന്നതിനു ശേഷം... Read more
കേരള-കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ വേണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കര്‍ണാടക അടച്ച അതിര്‍ത്തി തുറക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ഇന്നലെ ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ വിധി സ്റ്റേ ചെയ്യാനാവില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇരുസംസ്ഥാനങ്ങളുടേയും യോഗം വിളിക... Read more
ന്യൂഡൽഹി: ‘നിങ്ങൾ രാജ്യത്തിെൻറ യശസ്സ് ഉയർത്തിയവരാണ്. ഇന്ത്യൻ ജനതയുടെ ആത്മവീര്യം ഉയർത്താനും രാജ്യത്ത് നല്ല ചിന്ത വളർത്താനും നിങ്ങൾക്കാകും’ – പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ കായിക ലോകത്തോട് പറഞ്ഞ വാക്കുകളാണിത്. കോവിഡ്-19 രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ വെള്ളിയാഴ്ചയാണ് ഇന്ത്യയിലെ മുൻനിര കായികതാരങ്ങളുമായി വിഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രി ചർച്ച നടത്തിയത്. 49 കായികതാരങ്ങൾക്കൊപ്പം കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവും പങ്കെടുത്തു. രോഗവ്യ... Read more
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിർദേശങ്ങൾ തുടർച്ചയായി ലംഘിച്ച പിതാവിനെതിരെ പരാതിയുമായി മകൻ. ഡൽഹി സ്വദേശിയായ 59 കാരനെതിരെയാണ് മകൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തത്. ലോക്ക്ഡൗൺ അവഗണിച്ച് പിതാവ് എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്ന് പുറത്തുപോവുകയാണെന്നും താക്കീത് ചെയ്തിട്ടും അത് അനുസരിക്കാൻ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് 30 കാരൻ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഡൽഹി പൊലീസ് വയോധികനെതിരെ... Read more
റായ്പൂര്‍: തങ്ങള്‍ക്ക് ജനിച്ച ഇരട്ടകുട്ടികള്‍ക്ക് ആഗോള തലത്തില്‍ പ്രചരിക്കുന്ന മഹാമാരിയുടെ പേര് നല്കി ദമ്പതികള്‍. ചത്തീസ്ഗഢിലെ ദമ്പതികളാണ് മക്കള്‍ക്ക് കൊറോണ, കൊവിഡ് എന്നീ പേരുകള്‍ നല്‍കിയിരിക്കുന്നത്. ഈ രണ്ട് വാക്കുകളും മറ്റുള്ളവരുടെ മനസില്‍ ഭയമുണ്ടാക്കുന്നതാണെങ്കില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനിച്ച കുട്ടികള്‍ക്ക് കഷ്ടപ്പാടുകള്‍ക്കിടയിലെ വിജയം എന്ന കരുതിയാണ് കൊറോണ, കൊവിഡ് എന്ന് പേരിട്ടിരിക്കുന്നത്. ഒരു ആണ്‍കുട്ടിയും ഒരു... Read more