ന്യൂഡല്‍ഹി: കൊവിഡ് വൈറസിനെതിരായ പ്രതിരോധത്തിന് കരുത്തുപ കരാന് കരുതല്‍ നടപടികളുമായി റിസര്‍വ് ബാങ്കും. ആര്.ബി.ഐ റിപ്പോ, റിവേഴ്സ് റിപ്പോ, കരുതല്‍ ധനാനുപാത നിരക്കുകള്‍ കുത്തനെ കുറച്ചു. റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ 4.40 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 0.75 ശതമാനം (75 ബേസിസ് പോയിന്റ്) കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പ പലിശ നിരക്കില്‍ കാര്യമായ കുറവ് വരും. പുതിയ വായ്പകള്‍ക്കും പലിശ നിരക്ക് കുറയും. റിവേഴ്സ് റിപ്പോ നിരക... Read more
ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ് വ്യാപനം തുടരുന്നു. അതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും മഹാമാരിയുടെ പിടിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ബോറിസ് ജോണ്സണ് കൊവിഡ് 19 പോസിറ്റീവാണ് എന്നാണ് വിവരം. ഇതാദ്യമായാണ് ഒരു രാജ്യത്തലവന് ലോകത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളായി തനിക്ക് കൊവിഡ് രോഗത്തിന്റെ ചെറിയ ലക്ഷണങ്ങളുണ്ട് എന്നും പരിശോധനാഫലം പോസിറ്റീവാണ് എന്നും ബോറിസ് ജോണ്സണ് വ്യ... Read more
മരുന്നും ഭക്ഷണവും അടിയന്തര ആവശ്യത്തിനു സഹായിക്കാൻ ആരും ഇല്ലാത്തവർ മറ്റു വിവരങ്ങൾ അറിയാനും അറിയിക്കാനും 24 മണിക്കൂർ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഹെൽപ് ലൈനിൽ വിളിക്കാം. ഹോംകെയറിൽ ഉള്ളവരെയും കുടുംബത്തെയും ഒറ്റപ്പെടുത്തില്ല. നിങ്ങൾ ഒറ്റക്കല്ല. ഞങ്ങൾ നിങ്ങൾക്ക് ഒപ്പമുണ്ട്. ആരെയും ഒറ്റപെടുത്തുവാൻ അനുവദിക്കില്ല ദിവസങ്ങൾ തനിച്ചു ഒരു മുറിയിൽ കഴിയുന്നതു പലരിലും മാനസിക സമ്മർദ്ധങ്ങൾ സൃഷ്ടിക്കാം.വിദേശത്തു പഠിക്കാനും ജോലിക്കായും പോയി നിലക്കുന്ന നാട്ടിലുള്ള ഉറ്... Read more
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വാഹന യാത്ര നടത്തിയ പതിനെട്ട് പേര്‍ക്കെതിരെ കൊരട്ടി പോലീസ് കേസെടുത്തു. ഒൻപത് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ദേശീയ പാതയില്‍ നിന്ന് നിയമം ലംഘിച്ച് യാത്ര നടത്തിയ ആറ് വാഹനങ്ങളും സി. ഐ. ബി. കെ. അരുണും, എസ്. ഐ. രാമു ബാല ചന്ദ്ര ബോസും സംഘവു ചേര്‍ന്ന് പിടികൂടി. ദേശീയപാതയിൽ ജില്ലാ അതിർത്തിയായ പൊങ്ങത്ത് ഇരുപത്തിനാല് മണിക്കൂറും വാഹന പരിശോധന കര്‍ശനമായി തുടരുകയാണ്. മതിയായ രേഖകളില്ലാതെ അനാവശ്യമായി യാത്ര […] Read more
3 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 941 പഞ്ചായത്തുകളിൽ 861 പഞ്ചായത്തുകൾ കമ്മ്യൂണിറ്റി കിച്ചനുള്ള സ്ഥലം സജ്ജമാക്കി. 87 മുനിസിപ്പാലിറ്റികളിൽ 84 ഇടത്തും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. 6 കോർപ്പറേഷനുകളിൽ 9 സ്ഥലങ്ങളിലായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കാൻ സ്ഥലം കണ്ടെത്തി. ഇവിടങ്ങളിൽ ഉടൻ ഭക്ഷണവിതരണം ആരംഭിക്കും. ഭക്ഷണവിതര... Read more