ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പഞ്ചായത്തിൻ്റെ പ്ലാസ്റ്റിക്ക് പൊടിയാക്കി മാറ്റുന്ന യൂണിറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു . പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിത കർമ്മ സേന വഴി എല്ലാ മാസവും വീടുകളിൽ നിന്നും ശേഖരിച്ച് പഞ്ചായത്തിൻ്റെ മാലിന്യ സംസ്ക്കരണ പ്ലാൻ്റിലേക്ക് മാറ്റി പെല്ലറ്റാക്കി മാറ്റുന്നു. Read more
ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് മാര്‍ച്ച് ഒന്നിന് തുടങ്ങും. 60 വയസ്സ് കഴിഞ്ഞവര്‍ക്കാണ് മാര്‍ച്ച് 1 മുതല്‍ കോവിഡ് വാക്സിന് നല്‍കുക. 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും കോവിഡ് വാക്സിന് നല്‍കും. രാജ്യത്താകെ 10000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് വാക്സിന് ലഭ്യമാക്കുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി വാക്സിന് നല്‍കും. സ്വകാര്യ കേന്ദ്രങ്ങളില്‍ പണം നല്കി കുത്തിവെപ്പ് എടുക്കാം. സ്വകാര്... Read more
ആലപ്പുഴ ജില്ലയിൽ ഹർത്താലിന് ആഹ്വാനം. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ബിജെപിയും ഹൈന്ദവ സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേന്ദ്ര മന്ത്രി വി മുരളീധരൻ രാവിലെ 7 മണിക്ക് വയലാറിൽ എത്തും. ഇന്നലെ രാത്രിയാണ് ചേർത്തല വയലാറിൽ ആർഎസ്എസ് -എസ്ഡിപിഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെടുന്നത്. ആർഎസ്എസ് പ്രവർത്തകൻ നന്ദുവാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്... Read more
മദ്യത്തിന്റെ വില കുറയ്ക്കാൻ ശുപാർശ. ബിവറേജസ് കോർപ്പറേഷനാണ് ധനകാര്യ വകുപ്പിന് ശുപാർശ നൽകിയത്. തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ 35 ശതമാനം സെസ് ഒഴിവാക്കണമെന്ന് ബിവറേജസ് കോർപ്പറേഷൻ ധനകാര്യ വകുപ്പിനു ശുപാർശ നൽകി. അടുത്ത മന്ത്രിസഭായോഗം ശുപാർശ പരിഗണിക്കും. മദ്യത്തിനു വില കൂടിയതിനാൽ ചില്ലറ വിൽപ്പന ശാലകളിൽ വിൽപ്പന കുറഞ്ഞുവെന്നും ബാറുകളിൽ വിൽപ്പന കൂടിയെന്നും ചൂണ്ടിക്കാട്ടിയാണ് കോർപ്പറേഷന്റെ നിർദ്ദ... Read more
കോട്ടയം: പാലായിൽ ഇനി കെ എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങിലാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കെ എം മാണിയെ കുറിച്ച് വാചാലനായത്. കെ എം മാണി കേരള രാഷ്ട്രീയത്തിൽ സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയ ആൾ ആണെന്ന്ശ്രീരാമകൃഷ്ണൻ പറഞ്ഞു. കെ എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ കഴിഞ്ഞത് സുകൃതമായി കരുതുന്നു. ഇതൊരു ധന്യമായ നിമിഷം ആണ്. ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. പ്രായമുള്ളവർ നിയമസഭയിൽ എത്തുന്നത് ഒരു ബാധ്യതയായി പലരും കാണാറുണ്ട്. എന്നാൽ ഇതൊരു […] Read more