കൊരട്ടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുപ്പതലധികം റെസിഡന്റ്സ് അസ്സോസിയേഷനു കളുടെ കൂട്ടയ്മയായ ഫെഡറേഷൻ ഓഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സർവീസ് റോഡിനായി, ഫെബ്രുവരി 27,ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെ വൻപ്രതിഷേധധർണ്ണ സംഘടിപ്പിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് P.C.ബിജു ധർണ്ണ ഉത്ഘാടനം ചെയ്തു. പ്രതിഷേധ ധർണ്ണയുടെ സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം M.L.A. B.D.ദേവസ്സി നിർവഹിച്ചു. ഫെറ പ്രസിഡന്റ്. P.എബ്രഹാം അധ്യക്ഷത വഹിച്ചു. ഫെറ ഭാരവാഹികൾ, ത്രിതല പഞ... Read more
കേരളത്തിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 2ന്. പത്രികാ സമർപ്പണം മാർച്ച് 20ന്. മാർച്ച് 20നാണ് സൂക്ഷ്മ പരിശോധനയും. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി മാർച്ച് 22 ആണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് തന്നെ നടക്കും. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. വീട് കയറിയുള്ള... Read more
കൊരട്ടി : മർച്ചന്റ് അസ്സോസിയേഷന്റ നേതൃത്വത്തിൽ ബെന്നി ബെഹനാൻ M.P. ക്ക് കൊടുത്ത നിവേദനവും കൊരട്ടിയിലെ സാമൂഹ്യ രാഷ്ട്രിയ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ ശക്തമായ പിന്തുണയെയും തുടർന്ന് ദീർഘകാലമായി മുടങ്ങി കിടന്ന സർവീസ് റോഡിന്റെ നിർമാണത്തിനുള്ള സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ കൊരട്ടി ജംഗ്ഷനിൽ എത്തി. മർച്ചന്റ് അസോസിയേഷൻ പ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ബെന്നി ബെഹനാൻ M.P. ദേശീയ പാത ഉദ്യോഗസ്ഥരുമായി നി... Read more
രാജ്യത്ത് ഇന്ന് ഭാരത് ബന്ദ്. ഇന്ധന വില, ജിഎസ്ടി എന്നിവയിൽ പ്രതിഷേധിച്ചാണ് ബന്ദ്. കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യമെമ്പാടമുള്ളി 40,000 ട്രേഡ് അസോസിയേഷനുകളിൽ നിന്നായി എട്ട് കോടിയോളം വ്യാപാരികളാണ് ഇന്ന് പണിമുടക്കുക. ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് വെൽഫയർ അസോസിയേഷനും ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരളത്തെ ബന്ദ് ബാധിക്കില്ല. സംസ്ഥാനത്തെ കടകൾ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി അറിയി... Read more
സൈക്കിൾ സവാരിക്ക് റോഡുകൾക്കൊപ്പം പ്രത്യേക ട്രാക്കുകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീരദേശ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഇത്തരം ട്രാക്കുകൾ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി ‘ചാറ്റ് വിത്ത് സി.എം’ പരിപാടിയിൽ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുകയെന്ന് മലിനീകരണം കുറയ്ക്കുന്നതിനും സഹായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലധിഷ്ഠിത കോഴ്സുകൾ വലിയ രീതിയിൽ കൊണ്ടുവരുന്നുണ്ട്. ഒപ്പം സം... Read more