‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപിയുടെ വിജയയാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ. ഒരവസരം തന്നാൽ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുമെന്നും അമിത് ഷാ പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ മത്സരമാണ്. യുഡിഎഫ് സോളാർ എങ്കിൽ എൽഡിഎഫ് ഡോളർ. സമുദ്രത്തെ സാക്ഷി നിർത്തി മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങളും അമിത് ഷാ ഉന്നയിച്ചു. ഡോളർ കടത്ത് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്തിരുന്ന ആളാണോ എന്ന് പറയൂ എന്ന്... Read more
കൊരട്ടിപള്ളി ഇടവക സെൻറ് റോസ്കുടുംബയൂണിറ്റ് അംഗം, ചർച്ച് റോഡ്, വെളിയത്ത് പരേതനായ ജോസഫ് മകൻ പോൾ (ബോബൻ, 63 ; കൊരട്ടി പള്ളി കൈക്കാരൻ ബോണി ജോസഫിൻറെ ചേട്ടൻ) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഇന്ന് വെള്ളിയാഴ്ച (05–3–2021) ഉച്ചകഴിഞ്ഞ് 4.00ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന്... Read more
സർക്കാർ/സ്വാശ്രയ പാരാമെഡിക്കൽ കോളേജുകളിലെ ഒഴിവുള്ള ബി.എസ്സി പാരാമെഡിക്കൽ ഡിഗ്രി സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിലുള്ളവർക്ക് www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത പുതിയ കോളേജ്/ കോഴ്സ് ഓപ്ഷനുകൾ നാളെ (മാർച്ച് 6) മുതൽ എട്ട് വരെ നൽകാം. മുൻ അലോട്ട്മെന്റുകളിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നൊ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധ... Read more
ഷിജു ആച്ചാണ്ടി കഴിഞ്ഞ ദിവസം രാത്രി നാട്ടിലൂടെ നടന്നു പോകുമ്പോൾ തുറന്നു കിടന്ന ഒരു ഗേറ്റിൽ കൂടി ഒരു പട്ടി ഇറങ്ങി വന്ന് എന്റെ നേരെ കുരച്ചു ചാടി. ഞാൻ നിന്നു. അങ്ങനെ നിന്നാൽ പട്ടി തിരിഞ്ഞുപോകുമെന്നാണല്ലോ തിയറി. പോയില്ല. കുരയോടു കുര. ഇടയ്ക്കൊരൊ ചാട്ടം വച്ചു തരും. ഞാൻ ഞെട്ടി പിന്നോട്ടു മാറും. ഒടുവിലൊരു ചാട്ടത്തിൽ ഞാൻ മലർന്നടിച്ചു റോഡിൽ വീഴുകയും ചെയ്തു. ഫോൺ തെറിച്ചു പോയി, കാൽ ചെറുതായി പൊട്ടി. വീഴ്ച കഴിഞ്ഞപ്പോൾ വീട്ടുകാർ […] Read more
യാത്രയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് ശീലമാക്കാം സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്... Read more