ന്യൂഡൽഹി: പെട്രോൾ-ഡീസൽ വിലകൾ റെക്കോർഡ് ഉയരത്തിലെത്തിയതോടെ എക്സൈസ് തീരുവ കുറയ്ക്കാൻ കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയിൽ കുറവ് വരുത്താനാണ് ധനമന്ത്രാലയം ആലോചിക്കുന്നത്. ചില സംസ്ഥാനങ്ങളുമായി കേന്ദ്രം ഇക്കാര്യത്തിൽ കൂടിയാലോചന നടത്തിയതായും ധനകാര്യ മാധ്യമമായ മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. അസംസ്കൃത എണ്ണയുടെ വില കഴിഞ്ഞ പത്തു മാസമായി ഇരട്ടിയായതാണ് രാജ്യത്തെ ഇന്ധന വിലയിൽ പ്രതിഫലിച്ചത്. എന്നാൽ ചില്ലറ മേഖലയിൽ വിൽക്കുന്ന പെട്രോളിന... Read more
കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശഫണ്ട് സ്വീകരിച്ചതിനാണ് കേസ്. കിഫ്ബി സി.ഇ.ഒ. കെ. എം. എബ്രഹാമിനും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർക്കും ഇ.ഡി. നോട്ടിസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി അക്കൗണ്ടുള്ള ആക്സിസ് ബാങ്ക് മേധാവികൾക്കും നോട്ടിസ് അയച്ചിട്ടുണ്ട്. മസാല ബോണ്ട് വഴി 2150 കോടി രൂപ സ്വരൂപിക്കാൻ സർക്കാർ അനുമതി തേടിയിരുന്നോയെന്ന് ഇ.ഡി റിസർവ് ബാങ്കിനോട്... Read more
ടി വി രാജേഷ് എം എൽഎയും പിഎ മുഹമ്മദ് റിയാസും റിമാൻഡിൽ.യാത്രാ നിരക്ക് കൂട്ടിയതിനെതിരെ കോഴിക്കോട് എയർ ഇന്ത്യ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച കേസിലാണ് ഇരുവരെയും ജെസിഎം കോടതി റിമാൻഡ് ചെയ്തത്. എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെ പ്രതിഷേധിച്ച് 2016ല്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസിൽ ജാമ്യം എടുക്കാൻ കോടതി... Read more
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ നയിക്കലാണ് തന്റെ ഉത്തരവാദിത്തമെന്നും ഒറ്റ മണ്ഡലത്തിൽ ഒതുങ്ങാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏത് മണ്ഡലത്തിൽ വേണേലും മത്സരിക്കാമെന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നു. എന്നാൽ ഇത് താൻ നിരസിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിൽ എം.പിമാർക്ക് മത്സരിക്കാൻ അനുവാദമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെപിസിസിയുടെ തീരുമാനമാണ് ഇതെ... Read more
ജഡ്ജിക്ക് ജന്മദിനാശംസ അയച്ചതിന് അറസ്റ്റിലായ അഭിഭാഷകൻ്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മധ്യപ്രദേശ് ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഫെബ്രുവരി 9നാണ് അഭിഭാഷകനായ വിജയ്സിംഗ് യാദവിനെ രത്ലം പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 29ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മിതാലി പഥകിന് ജന്മദിനാശംസ അയച്ചതിനായിരുന്നു അറസ്റ്റ്. മിതാലിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് അനുവാദം കൂടാതെ ഡൗൺലോഡ് ചെയ്ത ഒരു ചിത്രം പ്രതി ബർത്ത്ഡേ കാർഡിനൊപ്പം ചേർത്തിരുന്നു. ഇത് മിതാലി... Read more