പെട്രോൾ, ഡീസൽ, പാചകവാതക ഇന്ധന വില കുതിച്ചുയരുന്നതിനിടെ പൊതുജനങ്ങളാകെ അന്വേഷിക്കുന്നത് എന്ന് മുതൽ രാജ്യത്ത് വില കുറഞ്ഞ് തുടങ്ങുമെന്നാണ്. ഒടുവിൽ അതിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്നെ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ്. ഇന്ധന നികുതി കുറച്ച് എന്നുമുതൽ പെട്രോളിന് വില കുറയുമെന്നതിനെ കുറിച്ച് തനിക്കും വ്യക്തമായി അറിയില്ല എന്നായിരുന്നു ഉന്നത കേന്ദ്രത്തിൽ നിന്നുള്ള പ്രതികരണം ! ഇന്ത്യൻ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഒരു കോളേജിൽ നടന്ന ചർച്ചക്കിട... Read more
കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ 45 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ‘ഡിജിറ്റല്‍ ടെക്നോളജി സഭ അവാര്‍ഡ് 2021’ ദേശീയ പുരസ്കാരം ലഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ മികച്ച എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍സ് (ഇ.ആര്.പി/എസ്.സി.എം/സി.ആര്.എം) വിഭാഗത്തിലാണ് കൈറ്റിന്റെ ഫസ്റ്റ്ബെല്‍ തിരഞ്ഞെടുത്തത്. വീഡിയോ കോണ്‍ഫറന്‍സിംഗ്... Read more
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിയുടെ ആഴക്കടൽ യാത്രയുടെ പൂർണ രൂപം പുറത്തിറക്കി യൂട്യൂബ് വ്ലോഗ് ചാനലായ ഫിഷിങ് ഫ്രീക്സ്. രാഹുൽ ഗാന്ധിയുടെയും സംഘത്തിന്റെയും യാത്ര രസകരമായി തന്നെയാണ് ഫിഷിങ് ഫ്രീക്സ് അവതരിപ്പിച്ചത്. വ്ലോഗർ സെബിൻ സിറിയക്കും സുഹൃത്തുക്കളും ചേർന്നുള്ള ആഴക്കടൽ യാത്രയിലാണ് അതിഥിയായി രാഹുൽ ഗാന്ധി എത്തിയത്. തങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ എത്തുന്നത് രാഹുൽ ഗാന്ധിയാണെന്ന കാര്യം മത്സ്യത്തൊഴിലാളികളോട് മുൻകൂട്ടി പറയാതെ സസ്പെൻസ് ആക്കി വെച്ചാണ്... Read more
തൃശ്ശൂര്‍: വനമേഖലയില്‍ ജോലി ചെയ്യുന്നവരുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. വനം വകുപ്പ് ചാലക്കുടി ഡിവിഷനിലെ പരിയാരം റേഞ്ച് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്സിന്റെ പുതിയ കോംപ്ലക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ട താമസ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി 35 ഫോറസ്റ്റ് സ്റ്റേഷന് കെട്ടിടങ്ങളുടെ പണി ഈ സര്‍ക്ക... Read more
വധശിക്ഷ കാത്തു നിൽക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ച യുവതിയുടെ മൃതദേഹം തൂക്കിലേറ്റി. ഇറാനിലാണ് സംഭവം. ഭർത്താവിനെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റാൻ വിധിക്കപ്പെട്ട സഹ്റ ഇസ്മയിൽ എന്ന യുവതിയാണ് വധശിക്ഷയ്ക്ക് തൊട്ടു മുൻപ് ഹൃദയാഘാതം മൂലം മരിച്ചത്. നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭരണകൂടം മൃതദേഹം തൂക്കിലേറ്റുകയായിരുന്നു. മകളോടും തന്നോടുമുള്ള ഭർത്താവിന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെയാണ് സഹ്റ കൊലപാതകം നടത്തിയത്. ഇതിന് പിന്നാലെ സഹ്റയെ ഭരണകൂടം വധശ... Read more