വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി മലയാളി ക്രിക്കറ്റർ എസ് ശ്രീശാന്ത്. ഉത്തർപ്രദേശിനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് 5 വിക്കറ്റ് നേടിയത്. 15 വർഷത്തിന് ശേഷമാണ് ശ്രീശാന്ത് ലിസ്റ്റ് എ ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. 9.3 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റെടുത്തത്. യുപി ക്യാപ്റ്റനും ഇന്ത്യൻ പേസറുമായ ഭുവനേശ്വർ കുമാറിൻെറ വിക്കറ്റും ഇതിൽ ഉൾപ്പെടുന്നു. 283 റൺസിന് ഉത്തർപ്രദേശിനെ കേരളം ഓൾ ഔട്ടാക്കി. യുപി ഓപ്പ... Read more
കേരളത്തിൽ ഹിന്ദുത്വ ആശയം തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമെന്ന് മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. ശബരിമല ആചാര സംരക്ഷണം ബിജെപി തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാക്കും. മത്സരിക്കുന്ന മണ്ഡലം പാർട്ടി തീരുമാനിക്കും. കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് ശേഷം സ്ഥാനാർത്ഥി നിർണയം ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു. കോൺഗ്രസും സിപിഐഎമും ചേർന്ന് ഇതുവരെ ഭരിച്ചിട്ടും കേരളത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കുമ്മനം ആരോപിച്ചു. യോഗി ആദിത്യനാഥ്... Read more
മൂന്നു വർഷത്തിനുള്ളിൽ വരവു ചെലവ് അന്തരം കുറച്ച് കെ. എസ്. ആർ. ടി. സിയെ സ്വയംപ്രാപ്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി കെ. എസ്. ആർ. ടി. സി റീസ്ട്രക്ചർ 2.0 ബൃഹദ്പദ്ധതി നടപ്പാക്കും. നിലവിൽ പ്രതിവർഷം സർക്കാർ നൽകുന്ന 1500 മുതൽ 1700 കോടി രൂപ വരെ ധനസഹായത്തോടെയാണ് കെഎസ്ആർസിസി മുന്നോട്ടുപോകുന്നത്. 2016 മുതൽ അർഹമായ ശമ്പളപരിഷ്ക്കരണം 2021 ജൂൺ മാസം മുതൽ പ്രാബല്യത്തിലാകും. കെഎസ്ആർടിസിയിൽ 2016 ജൂലൈ ഒന്നു മുതലുളള ഒൻപത് [... Read more
പൊതുവിദ്യാഭ്യാസത്തെ സാങ്കേതികവിദ്യയുമായി വിളക്കി ചേർക്കുന്ന വിദ്യാശ്രീ പദ്ധതിയിലൂടെ പത്തു ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 14 ജില്ലകളിലുമായി 200 വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിപ്രകാരം തിരുവനന്തപുരം ജില്... Read more
തുടർച്ചയായുള്ള ഇന്ധന വിലവർധയിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. ജനങ്ങളുടെ ദുരിതത്തിൽ നിന്നും കേന്ദ്ര സർക്കാർ ലാഭമുണ്ടാക്കാനാണ് നോക്കുന്നതെന്ന് കത്തിൽ സോണിയ പറയുന്നു. “ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം ഉയർന്നാണ് ഇന്ധന വില. രാജ്യത്തിൻറെ പല ഭാഗത്തും പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്നു. ഡീസലിന്റെ തുടരെ ഉയരുന്ന വില കർഷകരുടെ ദുരിതം വർധിപ്പിക്കുന്നു. ” – കത്തിൽ പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ ക... Read more