ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന നവകേരളം-യുവകേരളം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ ഇടപെടലിന് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. അതുവഴി കേരളത്തിലെ സര്‍വകലാശാലകളെയും കോ... Read more
പാചക വാതക വില വീണ്ടും ഉയർന്നു. ഗാർഹികോപയോഗങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. വിലവർധന തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ ഇനി മുതൽ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടർ ലഭ്യമാവുക. ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16 നും 50 രൂപ വീതം വർധിച്ചിരുന്നു. ഫെബ്രുവരി 4ന് 26 രൂപയും വർധിച്ചിരുന്നു. Read more
തിങ്കളാഴ്ച മുതൽ രാജ്യത്ത് ഫാസ്ടാഗുകൾ നിർബന്ധമാകും. പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നീക്കം. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ഫാസ്ടാഗ് നിർബന്ധമാക്കുമെന്ന് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി പിന്നീട് നീട്ടുകയായിരുന്നു. എന്നാല്‍ ഇനിയും സമയപരിധിയില്‍ വിട്ടുവീഴ്ച നല്‍കില്ലെന്നും ഫാസ്ടാഗ് നാളെ മുതല്‍ നിര്‍ബന്ധമായിരിക്കും എന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. എത്രയാണോ ടോള്‍ തുക അടക്കേണ്ടത് അതിന്റെ ഇരട്ടി... Read more
എറണാകുളം വാഴക്കാലയിൽ കന്യാസ്ത്രീ പാറമടയിൽ വീണ് മരിച്ച നിലയിൽ. സിസ്റ്റർ ജസീന തോമസിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്. മഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ കാണാനില്ലായിരുന്നു. Read more
കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയില്‍ ഗ്രേസ് റിപ്പിള്‍സിന്റേയും മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റിന്റേയും ആഭിമുഖ്യത്തില്‍ വിവാഹത്തിന്റെ ഇരുപത്തിയഞ്ചും അന്‍പതും വര്‍ഷങ്ങള്‍ പിന്നിട്ട ജൂബിലേറിയന്മാരേയും നവദമ്പതികളേയും ആദരിച്ചു. ഇന്നലെ വൈകിട്ട് നടന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാനക്ക് എറണാകുളം- അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോസഫ് മണവാളന് കാര്‍മ്മികത്വംവഹിച്ചു. പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം വികാരി ഫാ. ജോസ് ചോലിക്... Read more