സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടായേക്കും. തെരഞ്ഞെടുപ്പിന് വേഗം സജ്ജമാകണമെന്ന് കളക്ടർമാർക്കും, എസ്പിമാർക്കും നിർദ്ദേശം നൽകിയത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാണ് ഇന്ന് ചേർന്ന യോഗത്തിൽ നിർദ്ദേശം നൽകിയത്.കരുതൽ തടങ്കലിൽ പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി നടപടി സ്വീകരിക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു. പ്രശ്നബാധിത ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കണമെന്നും കമ്മീഷൻ പറഞ്ഞു. Read more
സംസ്ഥാനത്ത് ഇന്ധന വില പിന്നെയും വര്‍ധിപ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും. പെട്രോള്‍ ഒരു ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഇതോടെ നാലു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് ഒരു രൂപ 65 പൈസയും പെട്രോളിന് ഒരു രൂപ 48 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ എട്ടു മാസത്തിനിടെ 17 രൂപയിലധികമാണ് എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ വർധനവ് നടത്തിയത്. ജൂണ്‍... Read more
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂര്‍ത്തിയായതെന്ന് ഐടി സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. കേരളത്തിലുടനീളമുള്ള 5700 നടുത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ടിവിറ്റി ഉടന്‍ പൂര്‍ത്തീകരിക്കും. വിവരസാങ്... Read more
ഫെബ്രുവരി 20 വരെ അപേക്ഷ സമര്‍പ്പിക്കാം ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ പോയ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. 2020 സെപ്റ്റംബര്‍ 23 വരെയായിരുന്നു ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നത്. എന്നാല്‍ അര്‍ഹരായ പലര്‍ക്കും ഇതിന് കഴിയാതെ പോയതായി സാന്ത്വന സ്പര്‍ശം അദാലത്തില്‍ മനസ്സിലായതിനെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ അപേക്ഷ നല്കാന് ഒരവസരം കൂടി നല്കി സര്‍ക്കാര്‍ ഉത്തരവ... Read more
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ ഉച്ചയ്ക്ക് 1.35ന് തിരിക്കുന്ന അദ്ദേഹം 2.45 ന് കൊച്ചി ഐ.എന്‍.എസ്. ഗരുഡ വിമാനത്താവളത്തിലെത്തും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്, ഹൈബി ഈഡന് എം.പി., കെ.ജെ. മാക്സി എം.എല്‍.എ., കൊച്ചി കോര്പ്പറേഷന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, അഡീഷണല്‍ ചീഫ് സ്ക്രട്ടറി സത്യജിത് രാജന്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, വൈസ്... Read more