ന്യൂഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധന വരുത്തിയതായി റിപ്പോർട്ട്. കുറഞ്ഞ നിരക്കിൽ 10 ശതമാനവും കൂടിയ നിരക്കിൽ 30 ശതമാനവും വർദ്ധിപ്പിച്ചിച്ചതായാണ് റിപ്പോർട്ട്. ഇതോടെ വിമാന ടിക്കറ്റ് നിരക്കിൽ പരമാവധി 5600 രൂപ വരെ വർദ്ധിക്കുമെന്നാണ് സൂചന. കോവിഡ് സാഹചര്യത്തിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇതു കാരണം ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ ആഭ്യന്തര ഫ്ലൈറ്റ് ഓപ്പറേറ്റർമാർക്ക് നിരക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ വർ... Read more
വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കാതെ ഒഡീഷക്കെതിരെ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാത്തതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. രണ്ട് ഗോള്‍ വീതമടിച്ചാണ് ടീമുകള്‍ സമനില പാലിച്ചത്. ഒഡീഷക്കായി സൂപ്പർ താരം ഡീഗോ മൗറീഷ്യോ ഇരട്ട ഗോള്‍ നേടി. കേരളത്തിനായി മുറേയും ഹൂപ്പറും സ്കോര്‍ ചെയ്തു. ആദ്യ പകുതിയുടെ അവസാന നിമിഷമാണ് ഒഡീഷയുടെ ആദ്യ ഗോള്‍ പിറന്നത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ജെറി നൽകിയ പാസ്സിൽ നിന്ന് ബ... Read more
ഫെബ്രുവരി 18നു നടക്കുന്ന ഐപിഎൽ ലേലത്തിൽ ആകെ ഉണ്ടാവുക 292 താരങ്ങൾ. ബിസിസിഐ ആണ് പട്ടിക പുറത്തുവിട്ടത്. 7 വർഷം നീണ്ട വിലക്കിനു ശേഷം പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെ എത്തിയ മലയാളി താരം ശ്രീശാന്ത് ഷോർട്ട്ലിസ്റ്റ് ചെയ്ത പട്ടികയിൽ ഇല്ല. ഒരു ഫ്രാഞ്ചൈസിയും താരത്തിൽ താത്പര്യം കാണിച്ചില്ലെന്നാണ് വിവരം. 1114 താരങ്ങൾ ആണ് ലേലത്തിൽ പങ്കെടുക്കാൻ താത്പര്യം അറിയിച്ച് പേര് രജിസ്റ്റർ ചെയ്തത്. ഈ പട്ടികയിലുള്ള 292 താരങ്ങളിൽ വിവിധ ഫ്രാഞ്ചൈസികൾ താത്പര്യം അറിയിക്കുകയായി... Read more
മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷ ‘എ ലിസ്റ്റ്’ https://sslcexam.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ കാന്റിഡേറ്റ് ഡാറ്റ പാർട്ട് സർട്ടിഫിക്കറ്റ് വ്യൂവും (Candidate Data Part Certificate View) ലഭിക്കും. ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ ടെലി മെഡിസിൻ ഐസിയു (ഹബ് ആൻഡ് സ്പോക്ക് മോഡൽ) മന്ത്രി കെ കെ ഷൈലജ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ബി ഡി ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. എൻഎച്ച്എമ്മിൽ നിന്ന് അനുവദിച്ച 4.70 ലക്ഷം രൂപ ചെലവിലാണു ഒരുക്കിയത്. കേരള സ്റ്റ... Read more
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആർ.ടി.പി.സി.ആർ. പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. നേരത്തെ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്. മറ്റെല്ലാ പരിശോധനാ നിരക്കുകളും പഴയതുപോലെ തുടരും. എക്സ്പേർട്ട് നാറ്റ് ടെസ്റ്റ് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റ് 1500 രൂപ, ആർ.ടി. ലാംപ് 1150 രൂപ, റാപ്പിഡ... Read more